UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കി
(more…)
Read More(more…)
Read Moreപ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു . പ്രസിഡന്റ് ആയി ശ്രീ അനൂപ് അലക്സ് ആട്ടുകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു , മകുടാലയം പള്ളി ഇടവകാംഗമാണ് . കൂടല്ലൂർ ഇടവകാംഗം ബെൻ സണ്ണി മുക്കാട്ടിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു . ജിതിൻ ജോസ് വടക്കേകുടിയിരുപ്പിൽ , അരീക്കര ട്രഷറർ
Read Moreയു കെ കെ സി എ യുടെ യൂണിറ്റ് ആയ കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷൻ നു 2023 2024 കാലഘട്ടം ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു . പ്രസിഡന്റ് എബിൻ വാരച്ചേരിൽ, വൈസ് പ്രസിഡന്റ് ജോമി കിഴക്കേപ്പുറത്ത് സെക്രട്ടറി സഖറിയാ പുത്തെൻകളം ജോയിന്റ് സെക്രട്ടറി ജെഫി തൈക്കാട്ടു ട്രഷറർ
Read Moreമാത്യു പുളിക്കത്തൊട്ടി പി ആർ ഓ ശാലീന സുന്ദരവും പ്രകൃതി രമണീയവുമായ സോമർസെറ്റിലെ ബ്രിഡ്ജ് വാട്ടറിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ Nov 12, 13 തിയതികളിൽ ഒത്തുചേർന്നു. തിരക്കുകളിൽ നിന്ന് അകന്നു മാറി ഇംഗ്ലണ്ടിൻ്റെ ഗ്രാമ സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന clive court ക്നാനായ സംഘടനാ
Read Moreഇന്നിൻ്റെ നേട്ടങ്ങളുടെ മാസ്മരിക പ്രഭാവലയത്തിൽ കണ്ണു മഞ്ഞളിച്ച്, ഓട്ടം ജയിച്ചവൻ്റെ പതക്കവുമായി ഭവനത്തിലേയ്ക്ക് മടങ്ങുന്നതല്ല, ക്നാനായ സംഘടനാ പ്രവർത്തനം. മറിച്ച് റാഞ്ചിയെടുക്കുന്ന കഴുകൻ കണ്ണുകളുടെ മേൽ സദാ ജാഗരൂകരായി, സ്വവംശവിവാഹ നിഷ്oയെ ചിറകിൻ കീഴിൽ ചേർത്ത് സംരക്ഷിയ്ക്കാൻ, അതിർത്തി കാക്കുന്ന സൈനികൻ്റെ ജാഗ്രതതയോടെ ഓരോ നിമിഷവും പ്രവർത്തിച്ചു കൊണ്ടേയിരിക്കുക
Read Moreമുംബൈ: സൊസൈറ്റി ഓഫ് സെന്റ് പോൾസ് സന്യാസ സഭയുടെ ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൺ-അയർലണ്ട് പ്രൊവിൻസിന്റെ സുപ്പീരിയറായി ഫാ. ജോബി മാത്യു എസ്.എസ്.പി നിയമിതനായി. കോട്ടയം അതിരൂപതയിലെ പയസ് മൗണ്ട് ഇടവക മനച്ചിരിക്കൽ (പുന്നിലത്തിൽ) പരേതനായ മാത്യു ചാക്കോ - ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
Read Moreരാജേഷ് ജോസഫ്ലെസ്റ്റർ31.10.2022 22 വർഷങ്ങൾക്ക് മുമ്പ് യുകെയിൽ കുടിയേറിയ ക്നാനായ വിശ്വാസ സമൂഹം യൂ കെ കെ സി എ എന്ന സംഘടനയുടെ കീഴിൽ യുകെയിൽ പഠനത്തിനായി വന്ന വൈദികരോട് ചേർന്ന് നിന്ന് ആദ്ധ്യാത്മിക കാര്യങ്ങൾ നടത്തി പൊന്നു. യൂ കെ കെ സി എ എന്നത് യുകെയിലെ
Read Moreഉഴവിന്റെ നാടായ ഉഴവൂരിൽ നിന്നും ഉന്നത പഠനത്തിനും ഉന്നത ജീവിത നിലവാരത്തിനുമായി യുകെയുടെ നാനാഭാഗങ്ങളിൽ പതിറ്റാണ്ടുകളായി കുടിയേറിയ വരും. ഇന്നലെകളിൽ കുടിയേറിയവരുമായ ഉഴവൂർകാരുടെ സ്നേഹ സംഗമത്തിന്റെ മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കെറ്ററിങ്ങിൽ അരങ്ങേറിയത്. 2019- കൊവൻറി ഉഴവൂർ സംഗമത്തിനുശേഷം കോവിഡ് മഹാമാരി മൂലം പലതവണ മാറ്റിവെച്ച് ഏകദേശം 40,000
Read Moreസൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുബോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർ കാർ വീണ്ടും ഒന്നിക്കുന്നു. “ഒരുമിക്കാം സ്നേഹം പങ്കുവയ്ക്കാം അഭിമാനത്തോടെ ഒത്തുചേരാം” എന്ന ആപ്തവാക്യം ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം കെറ്ററിംങ്ങ് അറിയിച്ചു.
Read Moreറോമിലെ അല്‍ഫോന്‍സിയാനം അക്കാദമിയില്‍ നിന്നും സി.അപര്‍ണ SJC മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. Moral Dimensions of Consecrated Chastity as a Gift of Freedom from a Biblical Theological Perspective എന്ന വിഷയത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. വാരപ്പെട്ടി ഇടവക മണലുംപായില്‍ ജോണ്‍-ജെസി ദമ്പതികളുടെ മകളാണ്.
Read More