കായിക മേള സംഘടിപ്പിച്ചു
ബെൽജിയം : ബെൽജിയം ക്നാനായ കത്തോലിക്ക കുടിയേറ്റത്തിന്റ നേതൃത്വത്തിൽ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുടിയേറ്റത്തിലെ അംഗങ്ങൾക്ക് വേണ്ടി കൂടാരയോഗ അടിസ്ഥാനത്തിൽ കോട്ടൻബെർഗിൽ ഇൻഡോർ ആൻഡ് ഔട്ട് ഡോർ സ്റ്റേഡിയത്തിൽവച്ച് കായികമേള സങ്കടിപ്പിച്ചു . കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി ഏകദേശം അറുപതിൽ പരം വിവിധ കായിക മത്സരങ്ങൾ
Read More