1. Home
  2. Breaking News

Category: UK / EUROPE

KCWA ബെൽജിയം മൂന്നാം വാർഷികം ആഘോഷിച്ചു.

KCWA ബെൽജിയം മൂന്നാം വാർഷികം ആഘോഷിച്ചു.

ബെൽജിയം: ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റത്തിന്റെ ഭാഗമായ KCWA മൂന്നാം വാർഷികം ലൂവൻ St. ജോസഫ് ദേവലയിത്തിൽ അഘോഷിച്ചു. അഘോഷങ്ങളുംടെഭാഗമായി നിത്യസഹായമാതാവിന്റെ തിരുന്നാൾ, വി.കുമ്പസാരം, ദിവ്യകാരുണ്യ പ്രദിക്ഷണം, ജപമാല, പാചോറ് നേർച്ച എന്നിവ നടത്തപ്പെട്ടു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ KCWA പ്രസിഡൻറ് ശ്രീമതി. ആൽബി അബ്രാഹം അദ്യക്ഷത വഹിക്കുകയും

Read More
യു കെ കെ സി എ കൺവൻഷൻ എങ്ങും ആവേശം, കൺവൻഷൻ റാലിയിൽ ചെണ്ടകൊണ്ട് വിസ്മയം തീർക്കുവാൻ മാഞ്ചസ്റ്ററിൽ നിന്നും മുന്ന് വയസ്സുകാരൻ യോനാ മാക്കിൽ

യു കെ കെ സി എ കൺവൻഷൻ എങ്ങും ആവേശം, കൺവൻഷൻ റാലിയിൽ ചെണ്ടകൊണ്ട് വിസ്മയം തീർക്കുവാൻ മാഞ്ചസ്റ്ററിൽ നിന്നും മുന്ന് വയസ്സുകാരൻ യോനാ മാക്കിൽ

നീണ്ട കാത്തിരിപ്പിന് ശേഷം ജൂലായ് 2ന് ചെൽറ്റൻഹാമിലെ ജോക്കി ക്ളബിൽ വച്ച് നടക്കുന്ന 19 ത് യു കെ കെ സി എ കൺവൻഷന് 51 യൂണിറ്റുകളിലും വൻ ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത് .സൂര്യൻ അസ്തിക്കാത്ത ബ്രിട്ടൻ്റെ മണ്ണിലെ ക്നാനായക്കാരുടെ ദേശീയ ഉത്സവമായ യു കെ കെ സി

Read More
UKKCA കൺവൻഷന്റെ  സ്വാഗത ഗാനം നാളെ പുറത്തിറങ്ങുന്നു. കൺവൻഷനു മുമ്പ് സ്വാഗത ഗാനം റിലീസ് ചെയ്യുന്നത് ആദ്യമായി

UKKCA കൺവൻഷന്റെ സ്വാഗത ഗാനം നാളെ പുറത്തിറങ്ങുന്നു. കൺവൻഷനു മുമ്പ് സ്വാഗത ഗാനം റിലീസ് ചെയ്യുന്നത് ആദ്യമായി

UKKCA കൺവൻഷനിൽ നാളെയുടെ വാഗ്ദാനങ്ങളായ യുവജനങ്ങൾ പ്രധാന ഭാഗമാകുന്നത്, യുവജനങ്ങൾ വിസമയം തീർക്കുന്ന സ്വാഗത ന്യത്തത്തിലൂടെയാണ്. ക്നാനായ യുവജനങ്ങൾ നൃത്തച്ചുവടുകളുടെ ചാരുതയോടെ കാണികളുടെ ഹ്യദയം കീഴടക്കുന്ന സ്വാഗതനൃത്തത്തിൻ്റെ ആവേശം ആസ്വാദകരിലേക്ക് പടർന്നു കയറാറുള്ളത് എല്ലാ കൺവൻഷനുകളുടെയും പ്രത്യേകതയാണ്. ഇതാദ്യമായി കൺവൻഷനു മുമ്പ് കൺവൻഷൻ്റെ സ്വാഗത ഗാനം റിലീസ് ചെയ്യുകയാണ്.

Read More
കായിക മേള സംഘടിപ്പിച്ചു

കായിക മേള സംഘടിപ്പിച്ചു

ബെൽജിയം : ബെൽജിയം ക്നാനായ  കത്തോലിക്ക കുടിയേറ്റത്തിന്റ നേതൃത്വത്തിൽ  വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുടിയേറ്റത്തിലെ അംഗങ്ങൾക്ക് വേണ്ടി കൂടാരയോഗ   അടിസ്ഥാനത്തിൽ കോട്ടൻബെർഗിൽ ഇൻഡോർ ആൻഡ് ഔട്ട് ഡോർ സ്റ്റേഡിയത്തിൽവച്ച് കായികമേള സങ്കടിപ്പിച്ചു . കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി ഏകദേശം അറുപതിൽ പരം വിവിധ കായിക മത്സരങ്ങൾ

Read More
സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

യൂ കെ യിലെ വെയിൽസിൽ താമസിക്കുന്ന സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ജൂൺ 16 മുതൽ 18വരെ കേരള നിയമസഭയിൽ നടക്കുന്ന ലോക കേരള സഭയിൽ കേരളത്തിൽ നിന്നുള്ള MP/MLA മാരോടൊപ്പം പ്രവാസ രാജ്യങ്ങളിൽ നിന്നും തീരത്തെടുക്കപ്പെട്ട പ്രതിനിധികൾ

Read More
സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ജൂൺ 12 ന്

സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ജൂൺ 12 ന്

യുകെയിൽ Southwest region ൽ Bristol , Swendon , Devon പ്രദേശങ്ങൾ ഉൾപ്പെട്ട സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും വേദപാഠ വാർഷികവും June 12 ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം കൊണ്ടാടുന്ന വിവരം നിങ്ങൾ അറിഞ്ഞുകാണുമല്ലോ

Read More
ക്നാനായ മഹാ സംഗമത്തിന് ഇനി 30 ദിവസങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി റാലിക്കമ്മറ്റി

ക്നാനായ മഹാ സംഗമത്തിന് ഇനി 30 ദിവസങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി റാലിക്കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA പ്രിയമുള്ളവരെ, UKയിലെ ക്നാനായ ജനങ്ങളെ ഒറ്റക്കെട്ടായി ഒരുമയോടെ നിലനിർത്താനും, വ്യതിരക്തതയുടെ മക്കളുടെ കൂടെ നിൽക്കാനും, ക്നാനായത്തനിമയും പാരമ്പര്യങ്ങളും സംരക്ഷിയ്ക്കാനുമായി രൂപീകൃതമായ UKKCA ഇക്കഴിഞ്ഞ 20 വർഷങ്ങളായി ആഗോള ക്നാനായ സമൂഹത്തിൻ്റെ പുളകവും പ്രതീക്ഷയുമായി പ്രവർത്തിച്ചു വരുന്നു. UK യിലെ ക്നാനായക്കാരുടെ ഒത്തൊരുമയും ശക്തിയും

Read More
UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഏവർക്കും അഭിമാനമായി വീണ്ടും റോയി സ്റ്റീഫൻ കുന്നേൽ

UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഏവർക്കും അഭിമാനമായി വീണ്ടും റോയി സ്റ്റീഫൻ കുന്നേൽ

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തുടങ്ങിയ ടി ഹരിദാസ് മെമ്മോറിയൽ "UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു, പ്രശംസാപത്രവും ആയിരം പൗണ്ട് ക്യാഷ് അവാർഡും നേടി വീണ്ടും ക്നാനായക്കർക്ക് അഭിമാന നേട്ടം നേടിയിരിക്കുന്നു. UK -യിൽ ആദ്യമായാണ് അപേക്ഷകരിൽ നിന്നും അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ

Read More
പതിനൊന്നാം തവണയും UKKCA കൺവൻഷന്റെ  സ്വാഗതനൃത്തമൊരുക്കാനെത്തുന്നത്  കലാഭവൻ നൈസ്

പതിനൊന്നാം തവണയും UKKCA കൺവൻഷന്റെ സ്വാഗതനൃത്തമൊരുക്കാനെത്തുന്നത് കലാഭവൻ നൈസ്

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, ന്യത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, UK മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവൻ നൈസ് വീണ്ടും UKKCA കൺവൻഷന് നൃത്തസംവിധാനം നിർവ്വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങൾ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീർക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു

Read More
പത്തൊൻപതാമത് UKKCA കൺവൻഷനിലെ  സമുദായ റാലി വർണാഭമാക്കാനുറച്ച് റാലിക്കമ്മറ്റിയംഗങ്ങൾ

പത്തൊൻപതാമത് UKKCA കൺവൻഷനിലെ സമുദായ റാലി വർണാഭമാക്കാനുറച്ച് റാലിക്കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA യുടെ എല്ലാ യൂണിറ്റു കളിലേയും അംഗങ്ങൾ ഒരു മാലയിലെ മുത്തുകൾ പോലെ ഒത്തു ചേരുന്ന കൺവൻഷൻ റാലി മുൻ വർഷങ്ങളിലേതും മികച്ചതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് മലയാളികൾ ഒരുമയോടെ, ഒരു മനസ്സോടെ, ഒത്തുചേരുന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് അണിയറയിൽ ഒരുക്കങ്ങൾ

Read More