യു കെ യിൽ ലിവർപൂളിൽ താമസിച്ചിരുന്ന കടുത്തുരുത്തി പുലികുത്തിയേൽ പി കെ മാത്യു (മാത്യൂസാർ ) നിര്യാതനായി . Live funeral telecasting available
കടുത്തുരുത്തി: പുലികുത്തിയേല്‍ പരേതനായ കുര്യന്‍ മകന്‍ പി.കെ. മാത്യു (68) (റിട്ടയേര്‍ഡ് അധ്യാപകന്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതനായി. സംസ്ക്കാരം പിന്നീട് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ . ഭാര്യ സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം. മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ
Read More