ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) യു കെയിൽ നിര്യാതയായി
Worthing, UK: ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) ഇന്ന് രാവിലെ നിര്യാതയായി ( Worthing, UK). മകൻ (Late) ആൽബർട്ട് ഷാജി. പരേതാ അയർകുന്നം ഒഴുങ്ങാലിൽ കുടുംബാംഗമാണ് . സഹോദരങ്ങൾ ബാബു (UK), Fr. ജോസഫ് (ബേബി)(Orissa),
Read More