കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. Live funeral telecasting available
കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 25.10.2022 ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (പുത്തന്‍പള്ളി). ഭാര്യ പരേതയായ ലീലാമ്മ സിറിയക്ക്. മക്കള്‍: മിനി, സുനു, സോഫി, സോണിയ.
Read More