1. Home
  2. Breaking News

Category: MIDDLE EAST

അല്‍മാസ് കുവൈറ്റ് ‘തിരുവോണ നിലാവ്’ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്‌

അല്‍മാസ് കുവൈറ്റ് ‘തിരുവോണ നിലാവ്’ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്‌

കുവൈറ്റ്: അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂരിന്റെ (അല്‍മാസ് കുവൈറ്റ്) ‘തിരുവോണ നിലാവ്’ ഓണാഘോഷ പരിപാടികള്‍ 2022 സെപ്റ്റംബര്‍ 16 വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. അബ്ബാസിയ Hi Dine Auditorium ൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ അൽമാസിന്റെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ ഓണാഘോഷ പരിപാടികളോടൊപ്പം ഓണസദ്യയും നടത്തുന്നു.

Read More
മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു

മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വുമൺസ് വിങ് ആയ KKWF (കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ) അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു. കുവൈറ്റിലെ പലഭാഗങ്ങളിൽ താമസിക്കുന്ന ക്നാനായ വനിതകൾ ഒരു വേദിയിൽ ഒത്തുകൂടുകയും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ

Read More
കുവൈറ്റ് ക്നാനായ വിമൻസ് ഫോറത്തിൻ്റെ (KKWF) നേത്യത്വത്തിൽമാതൃദിനവും നഴ്സസ്ദിനവും ആഘോഷിക്കുന്നു.

കുവൈറ്റ് ക്നാനായ വിമൻസ് ഫോറത്തിൻ്റെ (KKWF) നേത്യത്വത്തിൽമാതൃദിനവും നഴ്സസ്ദിനവും ആഘോഷിക്കുന്നു.

കുവൈറ്റ് ക്നാനയ കൾച്ചറൽ അസോസിയേഷൻ്റെ വനിതാ വിഭാഗം KKWF ൻ്റെ നേത്യത്വത്തിൽമാതൃദിനവും നഴ്സസ്ദിനവും സംയുക്തമായി മെയ് 14 ശനിയാഴ്ച ആഘോഷിക്കുന്നു.അബ്ബാസിയ ആർട്ട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മുതൽ പരിപാടികൾ ആരംഭിക്കും. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (ജൂനിയർ) പ്രിൻസിപ്പാൾ ഷെർളി ഡെന്നിസ് മുഖ്യാതിഥിയായി പങ്കെടുക്കും. മുതിർന്ന അമ്മമാരെയും,

Read More
കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബി.ഡി.കെ കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി

കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബി.ഡി.കെ കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വനിതാ വിഭാഗമായ, കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , യുവജന വിഭാഗമായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ചു അദാൻ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ വച്ച് രക്തദാനക്യാമ്പ് നടത്തി. 2022 മെയ് 03-ന്

Read More
KKWF , കുവൈറ്റ് KCYL സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

KKWF , കുവൈറ്റ് KCYL സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: മതസൗഹാര്‍ദത്തിന്റെയും മാനവ സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ഈദുല്‍ഫിത്തറിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വനിതാ-യുവജന വിഭാഗമായ KKWF , KCYL എന്നിവര്‍ സംയുക്തമായി ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് സംഘടപ്പിക്കുന്നത്. മെയ് 3 ചൊവ്വാഴ്ച

Read More
ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്‌ നവ നേതൃത്വം..

ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്‌ നവ നേതൃത്വം..

ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്റെ വാർഷിക കുടുംബ കൂട്ടായിമയും 2022 -2024 വർഷത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് മാസം  25 - 26 തീയതികളിൽ  വളരെ വിപുലമായ രീതിയിൽ ദോഹയിൽ സംഘടിപ്പിച്ചു.ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്റെ 2022 -2024 വര്ഷത്തെക്കുള്ള ഭാരവാഹികളായി ശ്രീ മാത്യൂസ് തേക്കിലക്കാട്ടിൽ

Read More
കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ കെ സി എ ) പ്രഥമ വനിതാ വിഭാഗം കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF ) ഉദ്ഘാടനം മാർച്ച് 25 വെള്ളിയാഴ്ച അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ ഉത്ഘാടനം ചെയ്ത

കുവൈറ്റ് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം മാർച്ച് 25 ന്

കുവൈറ്റ് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം മാർച്ച് 25 ന്

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം   മാർച്ച് 25  വെള്ളിയാഴ്ച  അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച്  നടത്തപെടും. കുട്ടികളുടെയും യുവജനങ്ങളുടെയും സംഘടനക്ക് ശേഷം കെ കെ സി എ യുടെ   മൂന്നാമത്തെ പോഷക സംഘടനയായിട്ടാണ്  വനിതകൾക്കായുള്ള സംഘടന രൂപീകരിച്ചിട്ടുള്ളത്.

Read More
കെ കെ സി എ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കെ കെ സി എ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്ലോസിയേഷൻ (കെ കെ സി എ ) ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂർ നീണ്ട കൂടികാഴ്ചയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. നേഴ്‌സസ് ഹയർ വെരിഫിക്കേഷന് നേരിടുന്ന

Read More