1. Home
  2. Breaking News

Category: MIDDLE EAST

ക്നാനായ കായികോത്സവം 2021 ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍

ക്നാനായ കായികോത്സവം 2021 ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച "ക്നാനായ കായികോത്സവം 2021" ന്‍റെ ഭാഗമായി നടത്തപ്പെട്ട ഫുട്ബോള്‍ മത്സരങ്ങള്‍ അല്‍ നിബ്രാസ് സ്കൂള്‍ മൈതാനത്ത് ജനുവരി 5 വെള്ളിയാഴ്ച പൂര്‍ത്തിയായി. ജൂനിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ്, സൂപ്പർ സീനിയർ പുരുഷ വിഭാഗങ്ങളിലുമായി സെമിയും, ഫൈനല്‍ മത്സരങ്ങളും നടത്തപ്പെട്ടു. ജൂനിയര്‍ ബോയ്സ്

Read More
കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(കെ.കെ.സി.എ) “ക്നാനായ കായികോത്സവം 2021” ന് തുടക്കം കുറിച്ചു.

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(കെ.കെ.സി.എ) “ക്നാനായ കായികോത്സവം 2021” ന് തുടക്കം കുറിച്ചു.

കുവൈറ്റ്‌ : 22 ഒക്ടോബര്‍ 2021ന് കുവൈറ്റ്‌  അള്‍ നിബ്രാസ് സ്കൂള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് കെ.കെ.സി.എ 2021 കമ്മറ്റിയുടെയും, കുവൈറ്റ്‌ KCYL ന്‍റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന കായിക മാമാങ്കം "ക്നാനായ കായികോത്സവം 2021"  ഉദ്ഘാടനം ചെയ്യപ്പെട്ടു. മാര്‍ത്തോമ്മന്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങില്‍ സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീ സോജന്‍

Read More
ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി

ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി

ദുബായ് കെ സി സി യുടെ നേതൃത്വത്തിൽ 2021 വർഷത്തെ ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സെപ്റ്റംബർ മാസം 10-ാം തീയതി ദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു.കെ സി സി യു എ ഇ ചെയർമാൻ ശ്രീ ജോസഫ് മാത്യു പ്ലാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ,

Read More
പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ

പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ

ദുബായ് ഗ്രാന്‍സ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അയര്‍ക്കുന്നം പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ ലഭിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.മറ്റക്കര ഇടവക മാത്യു-അന്നമ്മ ദമ്പതികളുടെ പുത്രനാണ്.പാഴുത്തുരുത്ത് കുന്നശേരി കുടുമബാംഗം മഞ്ചുവാണു ഭാര്യ. മക്കള്‍: അന്നു, ആന്‍ഡ്രൂസ്, അലക്സാണ്ടര്‍.

Read More
കോതനല്ലൂര്‍ പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍ പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍: പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. സംസ്കാരം 05.07.2021 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ കല്ലറ പുത്തൻപള്ളി ഇടവക അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: ജെസി സിറിയക്ക്, ജെന്‍സി ജെയ്മോന്‍, സി. ജെയിസി PHJC (ജര്‍മ്മനി),

Read More
വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച്  പുറത്തിറക്കിയ ഭക്തിഗാനം

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം

ചരിത്രപ്രസിദ്ധമായ കോട്ടയം പുന്നത്തുറ സെന്റ് .തോമസ് ദേവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം റിലീസായി .ഗാനത്തിന്റെ .രചന നിർവഹിച്ചിരിക്കുന്നത് ജോയ് പാരിപ്പള്ളില്‍ ഓസ്‌ട്രേലിയയാണ് . സംഗീതം നിർവഹിച്ചിരിക്കുന്നത് : തോമസ് ലൂക്കോസ് തോട്ടത്തില്‍ (യു.എസ്.എ) മനോഹരമായ ഗാനത്തിന്റെ ആലാപനം :വില്‍സണ്‍ പിറവമാണ് വിശുദ്ധ

Read More
കോവിഡ് കാലത്തെ പ്രത്യാശാ ഗാനം

കോവിഡ് കാലത്തെ പ്രത്യാശാ ഗാനം

കോട്ടയം നീണ്ടൂര്‍  സ്വദേശി ബുജുമോന്‍ ചാക്കോ അറക്കല്‍ രചനയും നിര്‍മ്മാണവും നടത്തി കോതമംഗലം രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ പ്രകാശനം ചെയ്ത പ്രത്യാശ എന്ന ആല്‍ബം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.കോവിഡ് എന്ന മഹാമാരിയുടെ ദുരിതവും വേദനകളും പേറുന്ന മനസ്സുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സാധാരണ മനുഷ്യര്‍ക്കും മനസ്സിനു

Read More
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റിന്‍െറ പരിഷ്കരിച്ച വെബ്സൈറ്റിന്‍റ ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ക്നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റിന്‍െറ പരിഷ്കരിച്ച വെബ്സൈറ്റിന്‍റ ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഗള്‍ഫ് മേഖലയിലെ ക്നാനായ ജനതയുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റിന്‍െറ (കെ.സി.സി.എം.ഇ) പരിഷ്കരിച്ച വെബ്സൈറ്റിന്‍റ (www.kccme.org) ഉദ്ഘാടനം ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോമിലൂടെ നടന്ന ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.വെബ്സൈറ്റിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിതാവ് അഭിനന്ദിക്കുകയും കൃതമായ അപ്ഡേഷന്‍ സൈറ്റില്‍ ഉണ്ടാകണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അതിരൂപതാംഗമായ

Read More
അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം ‘തൂലിക 2021’

അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം ‘തൂലിക 2021’

കുവൈറ്റ്: അല്‍മാസ്സ് കുവൈറ്റ് (ALMASS KUWAIT) മാതൃസംഘടനയായ അല്‍മാസ്സ് ഉഴവൂര്‍ (ALMASS UZHAVOOR) ന്റെ സഹകരണത്തോടെ 'തൂലിക 2021' അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു. 'തൂലിക 2021' ലേക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളേയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും സ്വാഗതം ചെയ്യുന്നു. അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന

Read More
നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

പ്രസിഡന്റ് റെനിസ് ജേക്കബിന്റെ അധ്യക്ഷതയിൽ 2020 കമ്മിറ്റിയുടെ annual meeting കൂടുകയും, കഴിഞ്ഞ ഒരുവർഷത്തെ പ്രവര്‍ത്തനങ്ങൾ  വിലയിരുത്തുകയും, സെക്രട്ടറി ജീസ്മോൻ റിപ്പോർട്ട് വായിക്കുകയും , ട്രഷറർ ജോഷി കണക്ക് അവതരിപ്പിക്കുകയും, ജോസ്, ജോസ് മോൻ  എന്നിവർ ചേർന്ന് റിപ്പോർട്ട് പാസ്സ് ആക്കുകയും ചെയതു . പ്രസ്തുത യോഗത്തിൽ വരണാധികാരി തോമസ്

Read More