1. Home
  2. Breaking News

Category: MIDDLE EAST

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

Sibi Moolayil പാച്ചിറ ഇടവകാംഗവും ഒമാനിൽ എൽ ജി എയർ കണ്ടിഷൻ വിഭാഗത്തിന്റെ സർവീസ് മാനേജരുമായ പാഴുപറമ്പിൽ ബിജു ജോസഫിനാണ് എൽ ജി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മൊത്തമായി നടത്തിയ ഇ സർവീസ് ഒളിംപ്യഡിൽ മാസ്റ്റർ പദവി ലഭിച്ചത്.പാച്ചിറ ക്നാനായ കത്തോലിക്കാ ഇടവാഗംഗമായ ബിജു കഴിഞ്ഞ 18 വര്‍ഷമായി

Read More
ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘ഓണമധുരം 2020’ സംഘടിപ്പിച്ചു

ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘ഓണമധുരം 2020’ സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടി സെപ്തെംബര്‍ 4 വെള്ളിയാഴ്ച്ച നടത്തി. പതിവിനു വ്യത്യസ്തമായി വിര്‍ച്വല്‍ പ്ളറ്റ്ഫോമില്‍ നടത്തിയ ആഘോഷങ്ങള്‍ക്ക് മാവേലിയും,ചെണ്ടമേളവും ,അംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് നയനാന്ദകരമായി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബെനറ്റ് ജേക്കബ് സ്വാഗതം പറഞ്ഞു.

Read More
കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു

Read More
കോവിഡ് കാലത്തെ മികച്ച സേവനത്തിന്  ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ  ആദരം

കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

ജിസാന്‍: കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ചമതച്ചാല്‍ ഇടവകാംഗവും സൗദിയില്‍ ബിസിനസ് നടത്തുന്നതുമായ ഒറവകുഴിയില്‍ ഷീന്‍സിന്റെ ഭാര്യ ഷീബ അബ്രഹാമിനെയാണ് സൗദി ആരോഗ്യ മന്ത്രാലയം ആദരിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകരില്‍ ഇടം നേടിയ ഏക വിദേശി നഴ്സാണ്. ജിസാനിലെ അബൂ അരീഷ്

Read More
മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യു ട്യൂബിൽ ഹിറ്റായി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി. ആഗസ്റ്റ് ഒന്നാം തീയതി പുറത്തിറങ്ങിയ "നെഞ്ചിൽ" എന്ന മ്യൂസിക്കൽ ആൽബമാണ് ഇതിനോടകം രണ്ടു ലക്ഷം കാഴ്ച്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. രണ്ടു കമിതാക്കളുടെ പ്രണയകഥ പറയുന്ന ഈ ആൽബം നിരവധി നിരൂപക പ്രശംസ നേടിക്കഴിഞ്ഞു. സീതാകല്യാണം ഫെയിം അനൂപ്

Read More
ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം*

Read More
ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിക്കുന്നു

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിക്കുന്നു

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ഷാർജ കെ.സി.സി യുടെ സഹകരണത്തോടുകൂടി  *"Social Media and Family Bonds in the Era of Pandemic"* എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൻ്റെ ഉദ്ഘാടനം *കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലയിൻ  ഫാ.ചാക്കോ വണ്ടൻകുഴിയിൽ* നിർവ്വഹിക്കുന്നതായിരിക്കും. വെബിനാർ അവതരണം *കോട്ടയം

Read More
ഷാർജ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷവും വെബിനാറും

ഷാർജ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷവും വെബിനാറും

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 10 വെളളിയാഴ്ച്ച വൈകിട്ട് 6 PM ന് (UAE Time) യുവജന ദിനാഘോഷവും വെബിനാറും* സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി *ശ്രീ.ബോഹിത് ജോൺസൺ* യുവജന ദിനാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുന്നതുമായിരിക്കും. തുടർന്ന്, ശ്രീ.സിജിൻ

Read More
ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി

ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി

ദുബായ് ക്നാനായ കത്തോലിക്ക സ്റ്റുഡന്റസ് ലീഗിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി മെയ് 22ആം തീയതി ഒരു വെബിനാർ നടത്തുകയുണ്ടായി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ദുബായ് KCSL പ്രസിഡന്റ് ജോയറ്റ്‌ ജോസഫ് അധ്യക്ഷത വഹിച്ചു. KCC ദുബായ് പ്രസിഡന്റ് ശ്രീ ജോബി വള്ളീന വെബിനാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ

Read More
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ “E-Learning” ന്‌ സൗജന്യ High Speed Hotspot അവസരമൊരുക്കി കൈപ്പുഴ പള്ളികൈപ്പുഴ: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ എജ്യുക്കേഷന്‌ ബുദ്ധിമുട്ടു അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ High Speed Hotspot ഒരുക്കി കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളി. 8, 9, 10, 12

Read More