1. Home
  2. Breaking News

Category: MIDDLE EAST

ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെസിസിയുടെ നേതൃത്വത്തിൽ കുഞ്ഞു കുട്ടികൾക്കായുള്ള KIDS DAY OUT, oud metha പാർക്കിൽ വച്ച് 12/03/2023 നടത്തുകയുണ്ടായി. 28 ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രം വളരെ  നന്നായി നടത്തുവാൻ സാധിച്ചു.   ദുബായ് കെ സി സി പ്രസിഡൻറ് ശ്രീ ലൂക്കോസ് എരുമേലിക്കര ഒരു ചെറു കഥയോടു

Read More
കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

26-02-2023 ൽ അബ്ബാസിയ Arts Circle ഹാളിൽ ചേർന്ന, KKWF 2022 - 2023 യൂണിറ്റ് കോഡിനേറ്റേഴ്സും, കൂടാരയോഗം ജോയിന്റ് കൺവീനേഴ്സും പങ്കെടുത്ത വാർഷിക യോഗത്തിൽ, KKWF-2023 എക്സിക്യൂട്ടീവ് ഭരണസമിതിയിലേക്ക് താഴെപറയുന്നവരെ തിരഞ്ഞെടുത്തു. ചെയർപേഴ്സൺ ഷാലി എബി, സെക്രട്ടറി എലിസബത് ഷാജി, ട്രെഷറർ ലിനി സാജൻ, വൈസ് ചെയർപേഴ്സൺ

Read More
KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ *Horizon* *2023* എന്ന പേരിൽ KKCL കുട്ടികൾക്കായി സാമുദായിക, സാമൂഹിക പ്രതിബദ്ധതയുള്ള, ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അബ്ബാസിയായിലെ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 11-02-2023 ശനിയാഴ്ച രാവിലെ 10:00ന് പ്രസിഡന്റ്‌ ശ്രീ. സെമി ചവറാട്ടിന്റെ അദ്ധ്യഷതയിൽ

Read More
കുവൈറ്റ് ക്നാനായ കൾച്ചറൽ  അസോസിയേഷന്  നവനേതൃത്വം

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 6/1/2023ൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശ്രീ.സെമി ചവറാട്ട്, ശ്രീ.ബൈജു തേവർകാട്ടുകുന്നേൽ, ശ്രീ. ഇമ്മാനുവേൽ ചെപ്പനുകര എന്നിവരുടെ നേതൃത്വത്തിൽ 2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു. 13/1/2023ൽ മുൻ പ്രസിഡന്റ്‌ ശ്രീ. ജയേഷ് ഓണശ്ശേരിയിൽ നിന്ന് KKCA പതാക ഏറ്റുവാങ്ങി ശ്രീ. സെമി ചവറാട്ടിന്റെ നേതൃത്വത്തിൽ

Read More
കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2023 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് ജയേഷ് ഓണശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ജോൺസൻ വട്ടകോട്ടയിൽ ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറൽ സെക്രട്ടറി ബിജോ മല്പാങ്കൽ സ്വാഗതം ആശംസിച്ചു. മൂന്നുവർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്നും

Read More
കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് 2022 വർഷത്തെ വാർഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോ​ലി​ക് ന്യു​ൺ​ഷ്യോയുമായ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യ​ൻ മാ​ത്യു വ​യ​ലു​ങ്ക​ൽ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി

Read More
മോണ്‍. ജേക്കബ് വെള്ളിയാനച്ചൻ്റെ  സംസ്‌കാര ശുശ്രൂഷകൾ  വെള്ളിയാഴ്ച 2.30 ന്  ഒളശ്ശ സെന്റ് ആന്റണീസ് പള്ളിയില്‍

മോണ്‍. ജേക്കബ് വെള്ളിയാനച്ചൻ്റെ സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 2.30 ന് ഒളശ്ശ സെന്റ് ആന്റണീസ് പള്ളിയില്‍

കോട്ടയം: കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും വികാരിജനറാളുമായിരുന്ന മോണ്‍. ജേക്കബ് വെള്ളിയാന്‍ (88)നിര്യാതനായി.സംസ്‌കാര ശുശ്രൂഷ 2022 ഡിസംബര്‍ 30 വെള്ളിയാഴ്ച 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് പള്ളിയില്‍. ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ ഇടവകാംഗവും വെള്ളിയാന്‍ കുടുംബത്തില്‍

Read More
ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ക്നാനായ സെവൻസ് ഡേ എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച അബ്ബാസിയ നിബ്രാസ് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, ഖത്തർ ലോകകപ്പ്

Read More
ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ക്‌നാനായ സെവന്‍സ് ഡേ എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 18 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ അബ്ബാസിയ നിബ്രാസ് സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് സോണുകളില്‍ നിന്നായി ജൂനിയര്‍ – സീനിയര്‍ ആണ്‍കുട്ടികള്‍ , സൂപ്പര്‍ സീനിയേഴ്സ്

Read More
കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

സമുദായത്തിന്റെ തനതായ കലാരൂപങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നുകൊടുത്ത്, അവരെ കൂടുതൽ സമുദായ ബോധമുള്ളവരും, ക്നാനായ പാരമ്പര്യത്തിലും, പൈതൃകത്തിലും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശത്തോടെ കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു. ആദ്യ ബാച്ചിലേക്ക് റെജിസ്റ്റർ ചെയ്ത

Read More