സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ
പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വേണ്ടി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. 'ഓൺലൈൻ മൂല്യനിർണയ രീതികൾ' എന്ന വിഷയത്തിൽ SCERT കോർ ഗ്രൂപ്പ് അംഗവും തച്ചമ്പാറ DB സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനുമായ ജിജീഷ് ഏലിയാസ് വെബിനാർ നയിച്ചു.
Read More