പ്രളയദുരിതം നേരിട്ട കുമരകം മേഖലയിലെ ആളുകള്‍ക്ക് കൈത്താങ്ങ് ഒരുക്കി എം.ഡി.എസും കെ.എസ്.എസ്.എസും
കോട്ടയം: അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആളുകള്‍ക്ക് കൈത്താങ്ങൊരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും. എം.ഡി.എസ്സിന്റെ സഹകരണത്തോടെ വെള്ളം കയറിയ കുമരകം മേഖലയിലെ
Read More