പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കുടുംബമിത്രാ പദ്ധതിയുമായി കെ.എസ്.എസ്.എസ്
കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് കൈത്താങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കുടുംബമിത്രാ പദ്ധതിക്ക് തുടക്കമായി. കോവിഡിനോടൊപ്പം പ്രളയവുമുണ്ടായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറി താമസിച്ച ആളുകള്‍ സ്വഭവനങ്ങളിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ ആവശ്യമായ ഭക്ഷ്യക്കിറ്റുകള്‍
Read More