അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. LIVE TELECASTING AVAILABLE
കീഴൂര്‍: അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. സംസ്കാരം ഇന്ന് 02.09.2020 ബുധനാഴ്ച 4 pm ന് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: സജി മാത്യു, റെജി അലക്സ്, വിജി തോമസ്, ജോജി
Read More