1. Home
  2. Breaking News

Category: Latest News

ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി

ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി

ഉഴവൂർ: പയസ്‌മൗണ്ട്‌ കപ്പുകാലായില്‍ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (25-07-2020) ഉച്ചയ്‌ക്ക്‌ 2.30 ന്‌ പയസ്‌മൗണ്ട്‌ പള്ളി സെമിത്തേരിയില്‍. പരേത ഞീഴൂര്‍ പൊട്ടംകുഴിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: സി. സോഫി (സെന്റ്‌ ജോസഫ്‌സ്‌ ഓഫ്‌ ഷാമ്പേരി, ഭോപ്പാല്‍), പരേതനായ ഓന്നന്‍കുട്ടി, ജോസ്‌, റ്റോമി, ലില്ലി

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ

Read More
കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ സെന്‍റ് തോമസ് എല്‍.പി.എസ് പുന്നത്തുറ, സെന്‍റ് തോമസ് ജി.എച്ച്.എസ് പുന്നത്തുറ, സെന്‍റ് ജോസഫ് എല്‍.പി.എസ് കൊങ്ങാണ്ടൂര്‍ എന്നി സ്ഥാപനങ്ങളില്‍ പഠിക്കുന്ന 7 കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ടെലിവിഷനുകൾ നല്‍കി. യൂണിറ്റ് ചാപ്ളിയനും സ്കൂള്‍ മാനേജറുമായ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, യൂണിറ്റ്

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ

Read More
മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി

മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി

മ്രാല കുരുട്ടുപറമ്പിൽ പരേതനായ ജോർജ് മേരി ദമ്പതികളുടെ പുത്രൻ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി സംസ്ക്കാരം പിന്നീട് . ഭാര്യ ലിറ്റി ജേക്കബ്ഏറ്റുമാനൂർ അഴകുളത്തിൽ കുടുംബാംഗം. മക്കൾ: റോസ് മേരി, റിയ റോസ് , റൂബി റോസ്

Read More
ഹൈറേഞ്ച് മേഖലയ്ക്ക് കരുതല്‍ ഒരുക്കി സമാശ്വാസം പദ്ധതിയുമായി കെ.എസ്.എസ്.എസ്

ഹൈറേഞ്ച് മേഖലയ്ക്ക് കരുതല്‍ ഒരുക്കി സമാശ്വാസം പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് 19 അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഹൈറേഞ്ച് മേഖലയിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി സമാശ്വാസം പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍ ഇടുക്കി ജില്ലയിലെ പല പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന ലോക്ക്

Read More
UKKCYL VIRTUAL യൂത്ത്‌ ഫെസ്റ്റിവെൽ  യാഥാർഥ്യമായി..!! ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു UK യിലെ ക്നാനായ യുവജനങ്ങൾ !!

UKKCYL VIRTUAL യൂത്ത്‌ ഫെസ്റ്റിവെൽ യാഥാർഥ്യമായി..!! ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു UK യിലെ ക്നാനായ യുവജനങ്ങൾ !!

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം  മറ്റു സംഘടനകളെല്ലാം  തങ്ങളുടെ വലിയ പരിപാടികളെല്ലാം തന്നെ മാറ്റിവച്ചപ്പോഴും, കോവിഡ് -19 പ്രതിഭാസം എല്ലാ  കലാകാരന്മാരെയും  സ്റ്റേജുകളിൽ നിന്നും അരങ്ങുകളിൽ നിന്നും അകറ്റി വീട്ടിലിരുത്തിയപ്പൊഴും  തോറ്റു പിന്മാറാൻ ഞങ്ങളില്ലെന്നു തെളിയിച്ചു കൊണ്ട് ഓരോ വീടുകളിലും സ്റ്റേജുകളുയർത്തി കൊണ്ടാണ്  ഈ  ക്നാനായ യുവജന പ്രസ്ഥാനം

Read More
കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67)  LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67) LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ പരേതനായ ജോസഫിന്റെയും അച്ചാമ്മയുടെയും മകന്‍ ജയിംസ് റ്റി.ജെ. (67) നിര്യാതനായി. ഭൗതികശരീരം ഇന്ന് (21.07.2020) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്കാരം 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയില്‍. പരേതന്‍

Read More
ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ഒരു വർഷമായി നടന്ന് കൊണ്ടിരുന്ന ദശവത്സരാഘോഷങ്ങൾ ജൂലൈ 18 ഞായറാഴ്ച ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനത്തിൽ ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ: ജേക്കബ്ബ് അങ്ങാടിയത്ത് ഭദ്രദീപം തെളിച്ച് കൃതജ്ഞതാ ബലി അർപ്പിച്ചു. ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ,

Read More
കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

ഇരവിമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിമംഗലം K. C. C. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാസ്ക്ക് വിതരണത്തിന്റെ  ഉത്ഘാടനം വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടു യൂണിറ്റ് പ്രസിഡന്റ് റ്റോമി പ്രാലടിയ്ക്കു നല്കി കൊണ്ട് നിർവ്വഹിച്ചു. KCC അതിരൂപത വൈസ് പ്രസിഡന്റും ഇരവിമംഗലം ഇടവകാംഗവുമായ ശ്രീ. തോമസ്

Read More