1. Home
  2. Breaking News

Category: Latest News

കല്ലറ: മണ്ണാട്ടുപറമ്പിൽ ചാൾസ് തോമസ് (39) നിര്യാതനായി

കല്ലറ: മണ്ണാട്ടുപറമ്പിൽ ചാൾസ് തോമസ് (39) നിര്യാതനായി

കല്ലറ: മണ്ണാട്ടുപറമ്പിൽ തോമസിന്റെയും,ജോളിയുടെയും മകനായ ചാൾസ് തോമസ് (39) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച (22.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ:സോനു നിലമ്പൂർ ചുള്ളിയോട് പെരുങ്ങേലിൽ കുടുംബാംഗമാണ്. മക്കൾ: അഡ്രിയാൻ, ബെൻ. സഹോദരങ്ങൾ: ക്രിസ്പിൻ & രഞ്ജു (ദുബായ്), ഡോറീൻ & ജേക്കബ്

Read More
ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മംഗലഗിരി: മാസ് ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മംഗലഗിരി സെന്‍റ് മേരിസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ വിതരണ ചെയ്തു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഹെഡ്മിസ്ട്രസ് സി. ഡാനി എസ് ജെ സി ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപ

Read More
യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും

യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും

UKKCYL -ലിൻറെ സംഘാടക ശേഷി വീണ്ടും  വിളിച്ചോദികൊണ്ട്,  UK മലയാളികളുടെ ചരിത്രത്തിലാദ്യമായി VIRTUAL യൂത്ത്‌ ഫെസ്റ്റിവെല്ലുമായി ക്നാനായ യുവജനങ്ങൾ !  മൂന്ന്  സ്റ്റേജുകളിൽ  വെർച്ച്വ ലായി നടത്തപ്പെടുന്ന ഈ യൂത്ത് ഫെസ്റ്റിവൽ കാണുവാനും ആസ്വദിക്കുവാനും എല്ലാ മാതാപിതാക്കളെയും യുവജനങ്ങളെയും  ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.രാവിലെ 9.30 മണിക്ക് ഉൽഘാടന സമ്മേളനത്തോടെ  

Read More
ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി യുടെ ആഭിമുഖ്യത്തിൽ ക്‌നാനായ പാരമ്പര്യം , ചരിത്രം  , ആചാരങ്ങൾ എന്നിവ കോർത്തിണക്കി ക്കൊണ്ട് ജൂലൈ 18 തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം  6.30 ന്  ഓൺലൈൻ സൂം ക്ലാസ് നടത്തപ്പെടുന്നു . അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉൽഘാടന

Read More
ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ ഒരുക്കി പരിരക്ഷ പദ്ധതിയുമായി കെ.എസ്.എസ്.എസ്

ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ ഒരുക്കി പരിരക്ഷ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്

Read More
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നും വിജയം നേടി കോട്ടയം  അതിരൂപതയിലെ സ്കൂളുകള്‍. സെന്‍റ് ആന്‍സില്‍ വിദ്യാര്‍ഥിനിക്ക് ഫുള്‍ മാര്‍ക്ക്

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നും വിജയം നേടി കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍. സെന്‍റ് ആന്‍സില്‍ വിദ്യാര്‍ഥിനിക്ക് ഫുള്‍ മാര്‍ക്ക്

ഇന്ന് പ്രഖ്യാപിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷ റിസൾട്ടിൽ മിന്നും വിജയമാണ് കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍ നേടിയിരിക്കുന്നത് . ഏറ്റവും വലിയ എടുത്തു പറയത്തക്ക നേട്ടമായി സെന്‍റ് ആന്‍സിലെ വിദ്യാര്‍ഥിനി ഫുള്‍ മാര്‍ക്ക് നേടിയെന്നുള്ളതാണ് .കോട്ടയം അതിരൂപതയിലെ സ്‌കൂളുകളും അവർക്ക് ലഭിച്ച വിജയശതമാനവും താഴെ കൊടുക്കുന്നു സെന്റ്‌ ആന്‍സ്‌ ജി.എച്ച്‌.എസ്‌.എസ്‌.,

Read More
11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച

11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ UKKCA PRO) ചിട്ടയായ പരിശീലനത്തിലൂടെ 11 Plus പരീക്ഷക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിൻ്റെ എളുപ്പവഴികൾ വിശദീകരിക്കുവാൻ UKKCA Web സെമിനാർ സംഘടിപ്പിയ്ക്കുന്നു. ഇതിനായി കുട്ടികളെ എങ്ങനെ പരിശീലിപ്പിയ്ക്കണം എന്ന് ആദ്യമറിയേണ്ടത് മാതാപിതാക്കളാണ്. അതുകൊണ്ടാണ് 2021, 2022 വർഷങ്ങളിൽ സെക്കണ്ടറി സ്കൂൾ പ്രവേശനം നേടാനാഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു

Read More
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം  വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച "വനമഹോത്സവം"  പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ

Read More
ചരിത്രങ്ങൾ രചിച്ചു കൊണ്ട് UKKCYL ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ  ജൂലൈ 18 ന് ! UK ക്നാനായ യുവജനങ്ങൾ ആവേശ കൊടുമുടിയിൽ  ..!

ചരിത്രങ്ങൾ രചിച്ചു കൊണ്ട് UKKCYL ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ ജൂലൈ 18 ന് ! UK ക്നാനായ യുവജനങ്ങൾ ആവേശ കൊടുമുടിയിൽ ..!

പ്രവാസി മലയാളികളുടെ ചരിത്രത്തിൽ പ്രത്യേകിച്ച്  UK മലയാളികളുടെ ചരിത്രത്തിൽ ടെക്നോളോജിയുടെയും യുവജന കരുത്തിന്റെയും  മാതൃകകൾ  നൽകി കൊണ്ട് UKKCYL.ലോക ജനത മുഴുവനും കോവിഡ്  ഭീഷണിയിൽ തുടരുമ്പോഴും  അവർക്കു ആശ്വാസവും ആവേശവുമായി UKKCYL ...!  കോവി ട്  വിരസതകൾ  അകറ്റി ഓൺലൈനായി പുതിയ ടെക്നോളോജികൾ  സംയോജിപ്പിച്ചുകൊണ്ടു റിയൽ യൂത്ത്‌ ഫെസ്റ്റിവൽ 

Read More
ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ശനിയാഴ്ച : ഒരു വർഷം വിവിധ കർമ്മ പരുപാടികളാൽ വ്യത്യസ്ഥമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സര ആഘോഷം 18ാം തീയതി ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതജ്ഞതാ ബലിയോടെ സമാപിക്കുന്നു. ഇടവകയിലെ എല്ലാം പ്രായ

Read More