A tasty chicken wrap easy to make and your children would love this fantastic recipe
https://youtu.be/aQ8yLM8TgmA
Read Morehttps://youtu.be/aQ8yLM8TgmA
Read Moreകെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 10 വെളളിയാഴ്ച്ച വൈകിട്ട് 6 PM ന് (UAE Time) യുവജന ദിനാഘോഷവും വെബിനാറും* സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി *ശ്രീ.ബോഹിത് ജോൺസൺ* യുവജന ദിനാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുന്നതുമായിരിക്കും. തുടർന്ന്, ശ്രീ.സിജിൻ
Read Moreപയ്യാവൂർ : യുവജനദിനത്തോടനുബന്ധിച്ചു കെ.സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ SHHSS പയ്യാവൂർ സ്കൂളിൽ ടി വി വിതരണം ചെയ്തു മലബാർ റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ , ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത് എന്നിവരുടെ പക്കൽനിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിൻസി എസ്. വി.
Read Moreഇരവിമംഗലം പ്രാലടിയില്‍ ഔസേപ്പ് മത്തായി (മാത്യു -93) നിര്യാതനായി. സംസ്‌കാരം ഇന്നു (7-7-2020) വൈകുന്നേരം 4 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ നൈത്തി കൈപ്പുഴ കുടിലില്‍ കുടുംബാംഗം. മക്കള്‍ ; പെണ്ണമ്മ, പരേതനായ ജോസ്, എല്‍സമ്മ, രാജു (സിറിയ്ക്ക് മാത്യു ബോംബെ), സൈമണ്‍
Read Moreചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനം ജൂലൈ 8 മുതൽ 18 വരെ നടത്തപ്പെടുന്നു. 2019 ജൂലൈ 19 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദശവത്സര ആഘോഷം വിവിധ കർമ്മ പരുപാടികൾക്ക് രൂപം നൽകി നടപ്പാക്കി അതിന്റെ സമാപന ആഘോഷത്തിലേക്ക് പ്രവേശിക്കുന്നു. പത്ത്
Read Moreകോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള
Read Moreപുന്നത്തുറ: കേരള കത്തോലിക്ക സഭയുടെ യുവജനദിനത്തോട് അനുബന്ധിച്ചു കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.രാവിലെ 7.30ന് നടന്ന കുർബാനയ്ക്കുശേഷം പതാക ഉയർത്തുകയും തുടർന്ന് കെ സി വൈ എൽ പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ഷാജി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം *അതിരൂപത ഡയറക്ടർ
Read Moreകണ്ണൂർ : കെ. സി. വൈ. എൽ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു. മാർ :ജോസഫ് പണ്ടാരശ്ശേരിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അമൽ അബ്രഹം വെട്ടിക്കാട്ടിൽ സ്വാഗതം
Read Moreകോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം
Read Moreമാത്യു പുളിക്കത്തൊട്ടിൽ PRO UKKCA ആഗോള ക്നാനായ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന രീതിയിൽ വിഭാവനം ചെയ്ത UKKCA യുടെ ക്നാനായ മാട്രിമോണിയലിന് തുടക്കമായി. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് UKKCA ക്നാനായ മാട്രിമോണിയലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ക്നാനായ സമൂഹത്തിൻ്റെ മുഖമുദ്രയായ
Read More