ക്‌നാനായ സഹോദരങ്ങൾക്ക് മികച്ച വിജയം
തൃശ്ശൂരിൽ നടക്കുന്ന 65 ആമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ ഇടവക വെട്ടിമുകൾ കൊല്ലംപറമ്പിൽ പരേതനായ സാബുവിന്റെയും ഷീബയുടെയും മക്കൾ മെൽബ മേരി സാബുവും മിലൻ സാബുവും മെഡലുകൾ നെടി. ആൺകുട്ടികളുടെ ജൂനിയർ വിഭാഗം പോൾവാൾട്ടിൽ മിലൻ സ്വർണ്ണവും പെൺകുട്ടികളുടെ സീനിയർ വിഭാഗം പോൾവാട്ടിൽ
Read More