1. Home
  2. Breaking News

Category: Latest News

വൈവിധ്യമാർന്ന ക്നാനായ മാമാങ്കം അറ്റ്ലാന്റയിൽ ഒക്ടോബർ 14 ന്

വൈവിധ്യമാർന്ന ക്നാനായ മാമാങ്കം അറ്റ്ലാന്റയിൽ ഒക്ടോബർ 14 ന്

തോമസ് കല്ലടാന്തിയിൽ PRO അറ്റ്ലാന്റാ: അമേരിക്കയിൽ സഭയും സമുദായവും ഒന്നിച്ചു പോകുവാൻ സാധിക്കുമെന്ന് കാണിച്ചു കൊടുത്ത KCAG യുടെ 24 )o വാർഷികവും, ക്നാനായ നൈറ്റും, അവാർഡ് നൈറ്റും ഒക്ടോബർ 14 ന്. KCAG യുടെ 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വ്യത്യസ്തമായ പരിപാടികൾ അണിനിരത്തികൊണ്ടു തകൃതമായി ഒരുക്കങ്ങൾ

Read More
കൈപ്പുഴ പാലത്തുരുത്ത് പോളപ്രായില്‍ ഏലിയാമ്മ സൈമണ്‍ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ പാലത്തുരുത്ത് പോളപ്രായില്‍ ഏലിയാമ്മ സൈമണ്‍ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ പാലത്തുരുത്ത് പോളപ്രായില്‍ ഏലിയാമ്മ സൈമണ്‍ (78) നിര്യാതയായി. സംസ്കാരം 14.10.2023 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്റ്‌ തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="wJ1rSOj770A" ]

Read More
മെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ചു നടത്തിയ ദശാബ്‌ദി തിരുനാൾ, വളരെ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്‌ധി തിരുനാളിൽ പങ്കെടുത്തത്, ഒരുവർഷമായി, ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ടു, ഇടവകതലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനവും, മെൽബണിൽ ഇപ്പോൾ നിലനിൽക്കുന്ന ഐക്യകാഹളനാദത്തിന്റെ

Read More
കാരുണ്യദൂത് പദ്ധതി- അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

കാരുണ്യദൂത് പദ്ധതി- അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത്  നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം ചൈതന്യയില്‍

Read More
ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു ചിക്കാഗോയിൽ നിര്യാതനായി . സംസ്‌കാരം പിന്നീട്. ഭാര്യ അൽഫോൻസാ ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്. മക്കൾ ബിജു, ബെറ്റി മുല്ലപ്പള്ളിൽ, ബിനു , ബിനോയി.മരുമക്കൾ : ബിൻസി വട്ടപ്പാറ മറ്റക്കര , സജി മുല്ലപ്പള്ളിൽ, ജിഷ തെക്കേൽ മള്ളൂ ശ്ശേരിൽ, ജിജോ കണിയാംപറമ്പിൽ

Read More
ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

നീണ്ടൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ കൈപ്പുഴ ഫൊറോനയിലെ ഭാരവാഹികളുടെ നേതൃസംഗവും ഫൊറോന വാര്‍ഷികവും സംഘടിപ്പിച്ചു. കെ സി ഡ ബ്ല്യൂ എ കൈപ്പുഴ ഫൊറോന പ്രസിഡന്റ് ഷൈനി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍

Read More
നേതൃസംഗമവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

നേതൃസംഗമവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 14 പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘ പ്രവർത്തകരുടെ നേതൃസംഗമവും ബോധവത്കരണ ശില്പശാലയും സംഘടിപ്പിച്ചു. ജില്ലയിലെ കർഷകരും സാധാരണക്കാരുമായ ജനങ്ങൾ അടുത്തിടപഴകുന്ന കൃഷി ഓഫീസ്, വില്ലജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നീ ഓഫീസുകളിൽ

Read More
കരിങ്കുന്നം സെൻറ് അഗസ്റ്റിൻസിൽ ബഹിരാകാശ വാരാഘോഷം നടത്തി.

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസിൽ ബഹിരാകാശ വാരാഘോഷം നടത്തി.

കരിങ്കുന്നം .ഹയർസെക്കൻഡറി സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആർ ഒ യുമായി ചേർന്ന് ബഹിരാകാശ വാരം ആചരിച്ചു.ഐഎസ്ആർഒ ശാസ്ത്രജ്ഞനും എസ്എൽവി പ്രൊജക്റ്റ് സെക്ഷൻ മേധാവിയുമായ സുജോ കെ ജോസഫ് വിദ്യാർത്ഥികളുമായി സംവദിച്ചു. ഇടുക്കി ജില്ലയിലെയും കോട്ടയം അതിരൂപതയിലെ യും വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.കരിങ്കുന്നം ഗ്രാമപഞ്ചായത്ത്

Read More
തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

യു.കെ: തൊടുപുഴ നടുക്കണ്ടം ജിബു തോമസ് കാലാപള്ളിയുടെ ( മ്രാല ഇടവകാംഗം ) മകൾ ഡോണാ ജിബു (16)യുകെ യില്‍ നിര്യാതയായി.ബിനി പുല്ലാട്ടു കാലായിൽ ആണ് മാതാവ് (കൈപ്പുഴ) ഡിയോൺ ജിബു സഹോദരനുമാണ് സംസ്‌കാരം പിന്നീട്‌.

Read More
ചെമഞ്ഞകൊടി പാറി ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ചെമഞ്ഞകൊടി പാറി ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ന്യൂ ജേഴ്‌സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ന്യൂ ജേഴ്‌സിയിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ 2023 – 2024 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ

Read More