ഒത്തു ചേരലിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒക്ടോബർ 14 ലെ ക്നാനായ വനിതാ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുഖ്യാതിഥിയായി പ്രൊഫ: ലതാ മാക്കിലും, ആശംസകൾ നേരാൻ മേയർ ടോം ആദിത്യയും
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ UK യിലെ ക്‌നാനായ വനിതകൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വാർഷിക ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. ഒക്ടോബർ 14 ന് സ്റ്റോക്ക് ഓൺ ട്രൻഡിലെ സതർലൻഡ് ക്ലബ്ബാണ് വനിതാഫോറത്തിന്റെ നാലാമത് വാർഷികാഘോഷത്തിന് വേദിയാവുന്നത്.UKKCA കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ക്നാനായ യുവജനങ്ങളുടെ സ്വാഗതനൃത്തം പോലെ,വിവിധയൂണിറ്റിലെ വനിതകൾ ഒഴുകിയെത്തി സംഗമിയ്ക്കുന്ന
Read More