1. Home
  2. Breaking News

Category: Latest News

MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തോലിക് അസോസിയേഷൻ MKCA യുടെ നേതൃത്വത്തിൽ സ്വിറ്റസർലണ്ടിലേക്കു അഞ്ച് ദിവസം നടത്തിയ ട്രിപ്പിൽ വളരെയധികം ചിരിച്ചും കളിച്ചും ആർത്തുല്ലസിച്ചും ബന്ധങ്ങൾ കൂട്ടി ഉറപ്പിച്ചും പര്യവസാനിച്ചു .ഒക്ടോബർ ഇരുമ്പത്തിരണ്ടിനു ആരംഭിച്ച യാത്ര ഫ്രാൻസ് ,ജർമ്മനി ,ബെൽജിയം എന്നീ രാജ്യങ്ങളിലെ വിവിധ കാഴ്ചകൾ കണ്ടു സ്വിറ്റസർലണ്ടിൽ എത്തിച്ചേർന്നു .അവിടെയുള്ള

Read More
കോട്ടയം എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ ഷീനാ റെജി (44) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ ഷീനാ റെജി (44) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ റെജി ജോസഫിൻ്റെ ഭാര്യ ഷീനാ റെജി (44) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 31.10.2023 ചൊവ്വാഴ്ച 3 pm നു വസതിയിൽ ആരംഭിച്ചു എസ് എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. പരേത കാണക്കാരി തലയ്ക്കൽ പരേതനായ ചാക്കോ, മേരി ദമ്പതികളുടെ

Read More
ന്യൂ ജേഴ്‌സിയിൽ  ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ  പ്രവർത്തനോദ്‌ഘാടനം നടത്തി

ന്യൂ ജേഴ്‌സിയിൽ  ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ  പ്രവർത്തനോദ്‌ഘാടനം നടത്തി

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 - 2024 വർഷത്തെ പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. മൂന്നാം ഗ്രേഡ് വരെയുള്ള കുട്ടികൾക്കായുള്ള ചൈൽഡ്ഹുഡ് മിനിസ്ട്രിക്ക് വിവിധങ്ങളായ

Read More
ഉഴവൂര്‍ വെള്ളാങ്കല്‍ മറിയാമ്മ കുര്യന്‍ (97) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ വെള്ളാങ്കല്‍ മറിയാമ്മ കുര്യന്‍ (97) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ വെള്ളാങ്കല്‍ മറിയാമ്മ കുര്യന്‍ (97) നിര്യാതയായി. സംസ്കാരം 29.10.2023 ഞായറാഴ്ച 2.00 pm ന് ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. LIVE LINK: [yotuwp type="videos" id="Bw3JsONAXpI" ]

Read More
ചാമക്കാല  പ്രാലയിൽ ജോസഫ് (74)( റിട്ടയേഡ് മുൻസിപ്പൽ കോടതി ഏറ്റുമാനൂർ) നിര്യാതനായി

ചാമക്കാല  പ്രാലയിൽ ജോസഫ് (74)( റിട്ടയേഡ് മുൻസിപ്പൽ കോടതി ഏറ്റുമാനൂർ) നിര്യാതനായി

ചാമക്കാല  പ്രാലയിൽ ജോസഫ്( ബേബി ചേട്ടൻ)74( റിട്ടയേഡ് മുൻസിപ്പൽ കോടതി ഏറ്റുമാനൂർ) നിര്യാതനായി ഭാര്യ ഫിലോമിന മരങ്ങാട്ടിൽ മക്കൾ ഫെബി, ഷിബു ,ടോമി, മരുമക്കൾ ക്രിസ്റ്റി , ലിഡിയ ,അനുമോൾ .സംസ്കാരം പിന്നീട്

Read More
പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ

പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളി ഇടവക വട്ടപ്പറമ്പിൽ പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത സിനിമ “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.കരിംകുന്നം ഇടവകാംഗം ജോസുകുട്ടിയാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാല് വർഷത്തോളമായി സിനിമാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച

Read More
രാജപുരം പുല്ലാഴിയിൽ ജാക്സൺ മർക്കോസ് നിര്യാതനായി

രാജപുരം പുല്ലാഴിയിൽ ജാക്സൺ മർക്കോസ് നിര്യാതനായി

രാജപുരം: പുല്ലാഴിയിൽ ജാക്സൺ മർക്കോസ് (31) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (28.10.2023) ഉച്ചകഴിഞ്ഞ് 2.30 ന് രാജപുരം ഫൊറോന പള്ളിയിൽ.

Read More
കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കലോത്സവം നടത്തപ്പെട്ടു

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കലോത്സവം നടത്തപ്പെട്ടു

കോട്ടയം: കെ.സി.വൈ.എൽ സംഘടനയുടെ 2022-23 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കലാമത്സരം കോട്ടയം BCM കോളേജിൽ വെച്ച് ഇടയ്ക്കാട്ട് ഫൊറോനയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. മലബാറിൽ നിന്ന് ഉൾപ്പെടെ 7 ഫൊറോനകളിൽ നിന്നായി 150 ഓളം യുവജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഫൊറോനതലത്തിൽ ചുങ്കം, കൈപ്പുഴ ഫറോനകൾ യഥാക്രമം ഒന്നും,

Read More
കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

കൂടല്ലൂർ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് തോമസ് വടുതല അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ ക്ലബ്ബ്

Read More
കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി

കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി

കിടങ്ങൂർ: പഞ്ചായത്ത് മുൻ പ്രസിഡന്റും ദീർഘകാലം ക്നാനായ കത്തോലിക്കാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ച കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി. സംസ്കാരം പിന്നീട്.

Read More