1. Home
  2. Breaking News

Category: Latest News

“ഫ്രണ്ട്സ് ഗിവിങ്ങ്”ഒരുക്കി റ്റായിങ്ങ്സ് ഗിവിങ്ങിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക

“ഫ്രണ്ട്സ് ഗിവിങ്ങ്”ഒരുക്കി റ്റായിങ്ങ്സ് ഗിവിങ്ങിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക

ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവക ചിക്കാഗോയിലെ എല്ലാം ക്നാനായ യുവജനങ്ങളെയും യുവദമ്പതികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഫ്രണ്ട്സ് ഗിവിങ്ങ് ഒരുക്കി റ്റായിങ്ങ്സ് ഗിവിങ്ങ് ഏറെ വ്യത്യസ്ഥമായി ആഘോഷിക്കുന്നു.നവംബർ 25 ശനിയാഴ്ച ഉച്ചയ്ക്ക് ഏറെ പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ ഒരുക്കി ഏറെ ആകർഷണീയമായി മാറ്റാനുള്ള ഒരുക്കത്തിലാണ് യുവജനങ്ങൾ.ചിക്കാഗോയിലെ എല്ലാം

Read More
സകല വിശുദ്ധരുടെയും പരേഡുമായി ന്യൂ ജേഴ്‌സിയിലെ കുട്ടികൾ

സകല വിശുദ്ധരുടെയും പരേഡുമായി ന്യൂ ജേഴ്‌സിയിലെ കുട്ടികൾ

ന്യൂ ജേഴ്‌സി: സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാർഥികൾ നടത്തിയ വിശുദ്ധരുടെ പരേഡ് ശ്രദ്ധേയമായി. വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് മുഴുവൻ വിദ്യാർഥികളും പരേഡിൽ അണിനിരന്നു. തുടർന്ന് നടന്ന വിശുദ്ധ കുബാനക്ക് ഇടവക വികാരി ഫാ. ലിജോ

Read More
HEAVEN” ഷോർട് മൂവിയിലെ “നിന്നോടകലുമ്പോൾ”..എന്ന ഗാനം സോഷ്യൽ മീഡിയകളിൽ വയറലാകുന്നു

HEAVEN” ഷോർട് മൂവിയിലെ “നിന്നോടകലുമ്പോൾ”..എന്ന ഗാനം സോഷ്യൽ മീഡിയകളിൽ വയറലാകുന്നു

ഉഴവൂർ : എളൂർ മീഡിയായുടെ ബാനറിൽ Study Sparrow Global Education-ന്റെ സഹകരണത്തോടെ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന "ഹെവൻ" എന്ന ഷോർട്ട് മൂവിയുടെ "നിന്നോട് അകലുമ്പോൾ ....." എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം എളൂർ മീഡിയായുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി. റോബിൻ സ്റ്റീഫൻ,

Read More
ചാമക്കാല പ്രാലേൽ ഫിലോമിന ജോസഫ് നിര്യാതയായി

ചാമക്കാല പ്രാലേൽ ഫിലോമിന ജോസഫ് നിര്യാതയായി

ചാമക്കാല: പ്രാലേൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന ജോസഫ് നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത മാഞ്ഞൂർ മരങ്ങാട്ടിൽ കുടുംബാഗം. മക്കൾ: ഫെബി (ഓസ്ട്രേലിയ), ഷിബു (ന്യൂസിലാന്റ്), ടോമി (ഓസ്ട്രേലിയ). മരുമക്കൾ: ക്രിസ്റ്റി ജെ.ജെ കോട്ടെജ് പന്തളം, ലിഡിയ വരിക്കമാൻതോട്ടിയിൽ കല്ലറ, അനിമോൾ കുന്നത്ത് ഇരവിമംഗലം.

Read More
സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ  നടത്തി

സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ നടത്തി

ലണ്ടൻ , ഒണ്ടാരിയോ -കാനഡയിലെ  പ്രഥമ ക്നാനായ  കത്തോലിക്ക ദേവാലയമായ ലണ്ടൻ സേക്രഡ്‌ ഹാർട്ട് ദേവാലയത്തിൽ ഒക്ടോബർ 29 ന് ALL SAINTS DAY ആഘോഷിച്ചു .നൂറിലധികം കുട്ടികളണിനിരന്ന പരേഡിൽ വിശുദ്ധരുടെ വേഷവിധാനങ്ങളോടുകൂടി മതാധ്യാപകരുടെയും , മാതാപിതാക്കളുടെയും പ്രതിനിധികൾ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി .അതോടൊപ്പം മാലാഖമാരുടെ വേഷമണിഞ്ഞ കൊച്ചുകുട്ടികൾ

Read More
തുവാനീസ ബൈബിൾ കൺവൻഷൻ ആലോചന യോഗം നടത്തി

തുവാനീസ ബൈബിൾ കൺവൻഷൻ ആലോചന യോഗം നടത്തി

കോതനല്ലൂർ : ഡിസംബർ 1, 2, 3 തിയതികളിൽ തുവാനീസ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന ദിവ്യകാരുണ്യ ബൈബിൾ കൺവൻഷനോടനുബന്ധിച്ച് ആലോചനായോഗം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിന് തുവാനീസ ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ ഏവരെയും സ്വാഗതം പറഞ്ഞു. നവീകരണ

Read More
ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ “അമ്മ ഊണ്” പദ്ധതിക് തുടക്കമായി

ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ “അമ്മ ഊണ്” പദ്ധതിക് തുടക്കമായി

ചിക്കാഗോ: തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ "അമ്മ ഊണ്" പദ്ധതിക് തുടക്കമായി. ഇടവകയിലെ ഓരോ കൂടാരയോഗത്തിലെയും വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ്  പദ്ധതി നടപ്പിലാക്കുന്നത്. പുതിയതായി വാങ്ങുന്ന ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം കൂടാരയോഗത്തിലെ അമ്മമാർ വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് നൽകുന്നു. ഓരോ ഞായറാഴ്ചയും വിവിധ

Read More
ഫാ.ബിൻസ് ചേത്തലിൽ ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക അസി.വികാരി ചാർജ് എടുത്തു.

ഫാ.ബിൻസ് ചേത്തലിൽ ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക അസി.വികാരി ചാർജ് എടുത്തു.

ചിക്കാഗോ: തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക ദൈവാലയത്തിന്റെ പുതിയ അസി.വികാരിയായി ഫാ.ബിൻസ് ചേത്തലിൽ ശ്രുശ്രൂഷ ഏറ്റെടുത്തു. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വികാരിയായും ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ മിഷൻ ഡയറക്ടർ ആയി കഴിഞ്ഞ മൂന്ന് വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷമാണ് നിയമിതനായത്. തിരുഹൃദയ ഫൊറോന ഇടവക

Read More
ഉഴവൂർ തെക്കേകാരക്കുന്നത്ത്‌ അന്നമ്മ സണ്ണി (60) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ തെക്കേകാരക്കുന്നത്ത്‌ അന്നമ്മ സണ്ണി (60) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ തെക്കേകാരക്കുന്നത്ത്‌ അന്നമ്മ സണ്ണി (60) നിര്യാതയായി. സംസ്കാരം 07.11.2023 ചൊവ്വാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത വടക്കാഞ്ചേരി ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: സാനി സണ്ണി (ആസ്‌ട്രേലിയ), സോനാ മരിയ സണ്ണി. മരുമകൻ: ജോയിസ്

Read More
കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ: പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി - 86) നിര്യാതനായി. മൃതസംസ്കാരം 07.11.2023 ചൊവ്വാഴ്ച 3 .30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറാന പള്ളിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി മോനിപ്പള്ളി മുളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബെസി, ബീന,

Read More