1. Home
  2. Breaking News

Category: Latest News

കുമരകം കവലയ്ക്കൽ അന്നമ്മ തോമസ് (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കവലയ്ക്കൽ അന്നമ്മ തോമസ് (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കവലയ്ക്കൽ അന്നമ്മ തോമസ് (99) നിര്യാതയായി. സംസ്കാരം 6.11.2023 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻപള്ളി സിമിത്തേരിയിൽ. പരേത കുമരകം ഇല്ലിച്ചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ മത്തായിക്കുഞ്ഞ്, ജോയി, കെ.റ്റി. സൈമൺ (കുമരകം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, ഏറ്റമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ

Read More
കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് മികച്ച ഫൊറോന

കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് മികച്ച ഫൊറോന

കോട്ടയം: കെ.സി.ഡബ്ള്യൂ.എ യുടെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അതിരൂപതാ തലത്തില്‍ ഇടയ്ക്കാട്ട്, കടുത്തുരുത്തി, കൈപ്പുഴ എന്നി ഫൊറോനകള്‍ യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Read More
മകുടാലയം പ്രാലേല്‍ P.M. ഫിലിപ്പ് (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മകുടാലയം പ്രാലേല്‍ P.M. ഫിലിപ്പ് (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മകുടാലയം പ്രാലേല്‍ P.M. ഫിലിപ്പ് (67) നിര്യാതനായി. സംസ്കാരം 05.11.2023 ഞായറാഴ്ച 3 pm ന് മകുടാലയം സെന്റ്‌ തെരേസാസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. LIVE LINK: [yotuwp type="videos" id="H73soY37nGY" ]

Read More
ഉഴവൂര്‍ കവലയ്ക്കല്‍ ആലീസ് സൈമണ്‍ (63) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ കവലയ്ക്കല്‍ ആലീസ് സൈമണ്‍ (63) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ കവലയ്ക്കല്‍ പരേതനായ സൈമണ്‍ന്റെ ഭാര്യ ആലീസ് സൈമണ്‍ (63) നിര്യാതയായി. സംസ്കാരം 04.11.2023 ശനിയാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ഫിലിപ്പ് സൈമണ്‍, ജോസ് സൈമണ്‍. മരുമക്കള്‍: ജീസാ മേരി തോമസ്‌ പുറത്തേട്ട് (കിടങ്ങൂര്‍),

Read More
മേമ്മുറി വടക്കെകണ്ടംകരിയില്‍ (മൂലേപറമ്പില്‍) ഷൈനി ജെയിംസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി വടക്കെകണ്ടംകരിയില്‍ (മൂലേപറമ്പില്‍) ഷൈനി ജെയിംസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി വടക്കെകണ്ടംകരിയില്‍ (മൂലേപറമ്പില്‍) ഷൈനി ജെയിംസ് (53) നിര്യാതയായി. സംസ്കാരം 6.11.2023 തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍, കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഭര്‍ത്താവ് പരേതനായ അനില്‍ ചെറിയാന്‍

Read More
ക്നാനായ മക്കൾക്ക് സമുദായബോധം പകർന്നേകുന്ന UKKCA യുടെ സമുദായ ബോധവൽക്കരണക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേയ്ക്ക്

ക്നാനായ മക്കൾക്ക് സമുദായബോധം പകർന്നേകുന്ന UKKCA യുടെ സമുദായ ബോധവൽക്കരണക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേയ്ക്ക്

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 51 യുണിറ്റുകളിലെയും കുട്ടികൾക്ക് സമുദായഅവബോധം പകർന്നു നൽകാനുള്ള ബൃഹത്തായ ചുമതലയാണ് UKKCA ഏറ്റെടുക്കുന്നത്. ക്രൈസ്തവവിശ്വാസത്തിന്റെയും, സമുദായചരിത്രത്തിന്റെയും അറിവുകളുടെ കെടാത്തിരികൾ ക്നാനായമക്കൾക്ക് പകർന്നേകി അവരെ ക്നാനായസമുദായത്തെകുറിച്ച് ബോധ്യമുള്ളവരാക്കുക എന്നതാണ് സമുദായബോധവൽക്കരണ ക്ലാസ്സുകൾ ലക്ഷ്യമിടുന്നത്.

Read More
കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം ഖാണ്ടുവാ  സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടർ ഇരവിമംഗലം ഇടവകാംഗമായ  ഫാ. ജയന്‍ പനംകാലാക്കു

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം ഖാണ്ടുവാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടർ ഇരവിമംഗലം ഇടവകാംഗമായ ഫാ. ജയന്‍ പനംകാലാക്കു

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം മദ്ധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഖാണ്ഡവ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജയന്‍ അലക്‌സിന്. ഇന്‍ഡ്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡയറക്‌ടേഴ്‌സിന്റെ സാമൂഹ്യ സേവന രംഗത്തെ സമഗ്ര പ്രവര്‍ത്തന മികവിനെ വിലയിരുത്തി ദേശീയ

Read More
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുപുഷ്‌പ മിഷൻ ലീഗിന്റെയും മതബോധന ക്‌ളാസ്സിന്റെയും  പ്രവർത്തനോദ്‌ഘാടനവും കൊന്തമാസ ആചാരണവും സംയുക്തമായി സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.  ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ്

Read More
സെ.‌മേരീസ്‌ CML യൂണിറ്റ് “ബൈബിൾ കയ്യെഴുത്തിന് തുടക്കം കുറിച്ചു.

സെ.‌മേരീസ്‌ CML യൂണിറ്റ് “ബൈബിൾ കയ്യെഴുത്തിന് തുടക്കം കുറിച്ചു.

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 തീയതി മുതൽ ബൈബിൾ കയ്യെഴുത്തിന് ആരംഭം കുറിച്ചു. ഓരോ ഞായറാഴ്ചത്തേയും സുവിശേഷഭാഗം മിഷൻ ലീഗ് കുട്ടികൾ വെള്ളപേപ്പറിൽ എഴുതി സി.സി.ഡി സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മെയിൽ ബോക്സിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ബൈബിൾ കയ്യെഴുത്ത് പദ്ധതി

Read More
ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നൽകി

ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നൽകി

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നിന്നും സൃതൃഹമായ സേവനത്തിനുശേഷം ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട ലിജോ കൊച്ചുപറമ്പിൽ അച്ചന് സെ.മേരീസ് ഇടവകാംഗങ്ങൾ ഏവരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി . ഒക്ടോബർ 29 ഞായറാഴ്ച 10

Read More