1. Home
  2. Author Blogs

Author: knanayapathram

knanayapathram

പുന്നത്തുറ ചക്കുംമൂട്ടിൽ ഏലിക്കുട്ടി ജോൺ (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ ചക്കുംമൂട്ടിൽ ഏലിക്കുട്ടി ജോൺ (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ ചക്കുംമൂട്ടിൽ ഏലിക്കുട്ടി ജോൺ (85) നിര്യാതയായി. സംസ്കാരം 10.01.2025 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="vd8zK1AlG30" ]

Read More
മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിന്റെ ചരമവാർഷികം: അനുസ്മരണ പ്രാർത്ഥനകൾ നടത്തി.

മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിന്റെ ചരമവാർഷികം: അനുസ്മരണ പ്രാർത്ഥനകൾ നടത്തി.

1914 മുതൽ 1951 വരെ കോട്ടയം അതിരൂപതയ്ക് നേതൃത്വം നൽകിയ അഭിവന്ദ്യ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ 74-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ അനുസ്മരണ പ്രാർത്ഥനകൾ നടത്തി. വിശുദ്ധ കുർബാനയ്ക്ക് ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. അബ്രാഹം പറമ്പേട്ട്, ഫാ. ബിബിൻ ചക്കുങ്കൽ, ഫാ.

Read More
ക്നാനായ സംഗമം നടത്തപ്പെട്ടു.

ക്നാനായ സംഗമം നടത്തപ്പെട്ടു.

അയർലൻഡ് ക്നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് - പുതുവത്സര സംഗമം "*ക്നാനായ നക്ഷത്ര രാവ് "*ആർടി പാരിഷ് സെന്ററെറിൽ വെച്ച് ശനിയാഴ്ച (04-01-25)നടത്തപ്പെട്ടു.അയർലണ്ടിലെ പല ഭാഗങ്ങളിൽനിന്നുമായി 600ൽ പരം ക്നാനായ മക്കൾ ഈ പരിപാടിയുടെ ഭാഗമായി. ഫാ. തോമസ് കൊച്ചുപുത്തേപുരയിൽ വിശുദ്ധ കുർബാന അർപ്പിച്ചു ആരംഭം കുറിച്ച പരിപാടിയിൽ

Read More
പൂഴിക്കോൽ മണലേൽ വിമല എബ്രാഹം (66) നിര്യാതയായി.  LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ മണലേൽ വിമല എബ്രാഹം (66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ: മണലേൽ എം.റ്റി എബ്രഹാം (Rtd Head Master) ന്റെ ഭാര്യ വിമല എബ്രാഹം (66) നിര്യാതയായി. സംസ്കാരം 10.01.2025 വെള്ളിയാഴ്ച 3.00 pm ന് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് പൂഴിക്കോൽ സെന്റ് ലുക്സ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. പരേത കൂടല്ലൂർ തയ്യിൽ കുടുംബാംഗം. മക്കൾ: വിബിൻ (യുകെ),

Read More
കെ കെ സി എ വാർഷിക പൊതുയോഗവും 40-ാം വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.

കെ കെ സി എ വാർഷിക പൊതുയോഗവും 40-ാം വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2024 കമ്മിറ്റി വാർഷിക പൊതുയോഗവും റൂബി ജൂബിലി ആഘോഷവും സംയുക്തമായി ‘Ruby Sand 2024’ എന്ന പേരിൽ ആഘോഷിച്ചു. ജനുവരി 03, 2025 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 11 മണി വരെ അഹമ്മദി DPS സ്കൂളിലെ മനോഹരമായ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു

Read More
കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സില്‍വര്‍ജൂബിലി പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക ,അനധ്യാപക മാനേജര്‍ സംഗമംനടത്തപ്പെട്ടു.

കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സില്‍വര്‍ജൂബിലി പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക ,അനധ്യാപക മാനേജര്‍ സംഗമംനടത്തപ്പെട്ടു.

കിടങ്ങൂര്‍സെന്റ്.മേരീസ്ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി,അധ്യാപക അനധ്യാപക,മാനേജര്‍ സംഗമം നടത്തപെട്ടു. സിനി ആര്‍ട്ടിസ്റ്റ് ദര്‍ശന എസ്സ്.ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷതവഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്,മുന്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപറമ്പില്‍,ഫാ.ജേക്കബ് വാലേല്‍, മുന്‍ പ്രിന്‍സിപ്പാള്‍ P.J. അബ്രാഹം ,പൂര്‍വ്വവിദ്യാത്ഥി (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് )അസോസിയേറ്റ് പ്രൊഫ. ജോണ്‍

Read More
കോട്ടയം ക്നാനായ അതിരൂപതയിലെ വൈദിക സ്ഥലമാറ്റങ്ങളും പുതിയ നിയമനങ്ങളും .

കോട്ടയം ക്നാനായ അതിരൂപതയിലെ വൈദിക സ്ഥലമാറ്റങ്ങളും പുതിയ നിയമനങ്ങളും .

Read More
കോട്ടയം  ക്നാനായ അതിരൂപതയിലെ നവവൈദികര്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

കോട്ടയം ക്നാനായ അതിരൂപതയിലെ നവവൈദികര്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

കോട്ടയം  ക്നാനായ അതിരൂപതയില്‍ വൈദികപട്ടം സ്വീകരിച്ച ഏഴ് നവ വൈദികര്‍ കോട്ടയം ക്രിസ്തൂരാജ കത്തീഡ്രലില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. 1999 ജനുവരി 6-ാം തീയതി ദനഹാതിരുനാളില്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയില്‍നിന്നും മെത്രാഭിഷേകം സ്വീകരിച്ച മാര്‍

Read More
63-മത് കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍   ഹിന്ദി പ്രസംഗത്തിലും  ഉപന്യാസ രചനയിലും   A grade കരസ്ഥമാക്കി അന്‍ഷ മേരി ഷിജു.

63-മത് കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തിലും ഉപന്യാസ രചനയിലും A grade കരസ്ഥമാക്കി അന്‍ഷ മേരി ഷിജു.

തിരുവനന്തപുരത്ത് വച്ച് നടന്ന 63-മത് കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളില്‍ A grade കരസ്ഥമാക്കിയ അന്‍ഷ മേരി ഷിജു.കോഴിക്കോട് ചേവരമ്പലം പള്ളി ഇടവക വാക്കച്ചാലില്‍ ഷിജു തോമസിന്റെയും ജെസ്സി കുരുവിളയുടെയും മകളാണ്. കഴിഞ്ഞ രണ്ടു

Read More
സ്‌നേഹത്തിന്റെ സ്പർശങ്ങൾ

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

"സ്‌നേഹത്തിന്റെ സ്പർശങ്ങൾ" രോഗികളാകുന്നതോടെ തങ്ങളുടെ പ്രീയപ്പട്ടവർപോലും രോഗിയെ സ്പർശിക്കുവാൻ വിമൂഘത കാട്ടുന്നത് കണ്ടിട്ടുണ്ട്. മരണം ആർക്കും ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ മരണസമയം കൂടുതൽ ആശ്വാസപ്രദമാക്കി മാറ്റുവാൻ ബന്ധുക്കൾക്ക് കഴിയേണ്ടതുണ്ട്. കഴിയുന്നത്ര വേദനകൾ കുറച്ചും, ആശ്വാസം നൽകിയുമായിരിക്കണം മരണാസന്നരെ ഈ ഭൂമിയിൽ നിന്നും യാത്രയാക്കേണ്ടത്. അവിടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തിയും

Read More