തെള്ളിത്തോട് – പൂതാളി ഇടവകയിലെ ക്രിസ്മസ് ആഘോഷം ഹൃദയസ്പര്‍ശിയും വേറിട്ടതുമായി നടത്തി.
തെള്ളിത്തോട് – പൂതാളി: കടന്നുപോയ ക്രിസ്മസ് ആഘോഷം തെള്ളിത്തോട് പൂതാളി ഇടവകകളില്‍ ഒരു ഹൃദ്യമായ അനുഭവത്തിനും ക്രൈസ്തവ സാക്ഷ്യത്തിനും വേദിയായി. മുരിക്കാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന സ്‌നേഹ മന്ദിരം സ്ഥാപനത്തിലെ മുന്നുറോളം വരുന്ന അന്തേവാസികളെ തെള്ളിത്തോട് – പുതാളി ഇടവകയിലെ ഇടവകാജനങ്ങള്‍ ക്രിസ്മസ് ഫ്രണ്ടായി എടുക്കുകയും അതുപോലെതന്നെ ഇടവക ജനങ്ങളുടെ
Read More