ഡല്‍ഹിയില്‍ ക്‌നാനായ സംഗമം ‘മെനോറ 2025’ നടത്തപ്പെട്ടു.
ഡല്‍ഹി: ഹൗസ് ഖാസിലുള്ള സഹോദയ സ്‌കൂളില്‍ വച്ച് ക്‌നാനായ സംഗമം *മെനോറ 2025* ഭംഗിയായി നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തില്‍ എല്ലാവരും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടുകൂടി ക്‌നാനായ സംഗമം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി അഭിവന്ദ്യ പിതാവ് ഡല്‍ഹിയിലുള്ള യുവജനങ്ങളുമായി
Read More