മിഷന്‍ അവബോധ സെമിനാര്‍ നടത്തി
കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് കിടങ്ങൂര്‍ മേഖല മാനേജിംഗ് കമ്മിറ്റി മീറ്റിങ്ങും മിഷന്‍ അവബോധ സെമിനാറും ഫൊറോന പള്ളിയില്‍ നടത്തി. കിടങ്ങൂര്‍ മേഖലാ പ്രസിഡന്‍റ് മെല്‍വിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി അയോണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റക്കര ശാഖ വൈസ് ഡയറക്ടര്‍ സി. ജോര്‍ജിയ എസ്. വി.എം അതിരൂപത വൈസ്
Read More