1. Home
  2. Author Blogs

Author: knanayapathram

knanayapathram

തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം: കോറോണോ പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി, കാരിത്താസ് ആശുപത്രി തെള്ളകത്തെ വ്യാപാരി സമൂഹത്തിന്‍്റെ പിന്തുണയോടെ തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ, ജിനു കാവില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ടോമി പുളിമാന്‍തോട്ടത്തില്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍

Read More
കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.

കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കിയ ഷെറിന്‍ എലിസബത്ത്‌ ജോസ്‌. തിരുവനന്തപുരം ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളജില്‍ സൈക്കോളജി വകുപ്പില്‍ അസിസ്റ്റന്റ്‌ പ്രഫസറാണ്‌. നിരവധി ദേശീയ അന്തര്‍ദേശീയ ഗവേഷണ ജേര്‍ണലുകളില്‍ “ബ്രസ്റ്റ്‌ കാന്‍സര്‍ രോഗികളില്‍ മൈന്റ്‌ ഫുള്‍നസ്‌ തെറാപ്പിയുടെ സാധ്യതകള്‍” സംബന്ധിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ്‌ സൈക്കോളജിക്കല്‍

Read More
തണുത്തുറഞ്ഞ മിഡ്‌-വെയിൽസിന്റെ മലനിരകളെ നടവിളികളാലും, ക്നാനായ പാട്ടുകളാലും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL ജൂനിയർ ക്യാമ്പിന്  സമാപനം

തണുത്തുറഞ്ഞ മിഡ്‌-വെയിൽസിന്റെ മലനിരകളെ നടവിളികളാലും, ക്നാനായ പാട്ടുകളാലും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL ജൂനിയർ ക്യാമ്പിന് സമാപനം

കഴിഞ്ഞ ആഴ്ചത്തെ വീക്കെൻഡ് (feb 7/ 8 / 9 ) വെയിൽസിലെ Cafen Lea park പാർക്കിന്റെ പുറത്തുള്ള അന്തരീഷം തണുപ്പുകൊണ്ടും മഞ്ഞുകൊണ്ടും കൊടുംകാറ്റുകൊണ്ടും  മുഖരിതമായിരുന്നെങ്കിൽ അതിലും ശബ്ദ മുഖരിതമായിരുന്നു ക്നാനായ ആരവങ്ങളാൽ  UKKCYL ജൂനിയർ ക്യാമ്പ് നടന്ന കഫെൻലീ ഹോളിഡേ പാർക്ക്. നാടവിളികളും വികാരഭരിതമായ ക്നാനായ

Read More
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകി വരുന്ന മാർഗ്ഗനിർദ്ദേശങ്ങളോട് സഹകരിക്കുവാൻ പ്രത്യേകം  ശ്രദ്ധിക്കണം. • സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ച് മാർച്ച് 17-ാം തീയതിയിലെ മാസധ്യാനം ഒഴിവാക്കുകയാണ്. • വിശുദ്ധ കുർബ്ബാന ഒരു സാദൃശ്യത്തിൽ കൈകളിൽ മാത്രം നൽകിയാൽ മതി. • സമാധാന ആശംസ ഉൾപ്പടെ കരസ്പർശം ഒഴിവാക്കുക

Read More
അബു ദാബി ക്നാനായ കുടുംബയോഗത്തിനു നവ നേതൃത്വം

അബു ദാബി ക്നാനായ കുടുംബയോഗത്തിനു നവ നേതൃത്വം

മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവര്ത്തന പരാമ്പര്യമുള്ള യു എ ഇ യിലെ ആദ്യത്തെ ക്നാനായ മക്കളുടെ കൂട്ടായ്മ, അബു ദാബി ക്നാനായ കുടുംബ യോഗത്തെ 2020 -2021 വർഷങ്ങളിൽ നയിക്കുന്നതിനുവേണ്ടി, സംഘടനാ പാടവവും, പ്രവർത്തന പരിചയവുമുള്ള ഉർജ്ജസ്വലരായ നേതാക്കളുടെ നവ നേതൃത്വം.നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ടും , ക്നാനായ മൂല്യങ്ങളും

Read More
ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ  ഉദ്‌ഘാടനം  വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ ഉദ്‌ഘാടനം വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

ലണ്ടൻ : ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ  യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെൻറ് ജോസഫ് ക്നാനായ മിഷൻന്റെ ഔദ്യോഗിക  ഉൽഘാടനം സീറോ മലബാർ ഗേറ്റ് ബ്രിട്ടൺ രുപതാ വികാരി ജനറൽ Fr. സജി മലയിൽ, പുത്തൻ പുരയിൽ

Read More
ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമം വർണ്ണാഭമായി

ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമം വർണ്ണാഭമായി

ബിർമിങ്ഹാം – യു കെ യിലുള്ള കുഴിയംപറമ്പിൽ ഫാമിലികളെ സംഘടിപ്പിച്ചു ലണ്ടനിൽ വച്ച് നടത്തിയ . ഒന്നാമത് കുഴിയംപറമ്പിൽ സംഗമം വൻ വിജയമായി . ലണ്ടനിൽ വച്ച് March എട്ട് ,ഒൻപത് പത്തു തീയതികളിൽ അണിയിച്ചൊരുക്കിയ കുഴിയം പറമ്പിൽ സംഗമത്തിന് യു കെ യുടെ നിരവധി ഭാഗങ്ങളിൽ നിന്നും

Read More
അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

 അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ്അരീക്കര രണ്ടിന് സെന്‍റ് റോക്കീസ് പള്ളിയില്‍

Read More
ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ലേവി പടപുരക്കല്‍ പൂര്‍വ പിതാവായ അബ്രഹാം വരെ എത്തിനില്‍ക്കുന്ന അനന്യവും അതിശ്രേഷ്ഠവുമായ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യാനുഷ്ഠാനങ്ങളെ തങ്ങളുടെ കൈകളില്‍ നിന്നും ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ കുത്സിതമാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അതിപുരാതനമായ കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം മറ്റൊരു

Read More
മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ(ഒരു വനിതാദിന കവിത) റെജി തോമസ്സ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ കാലമിത് കണികാ വിസ്ഭോടനത്തിന്‍റേത് ഏതുനാണയത്തിനുമാണ്ടാവാം ദ്വിമാനങ്ങള്‍ നായുടെ മുഖവും, നാശത്തിന്‍റെ മുഖവും നാരീമണികള്‍ മാറി മാറി വരുന്നൊരു കലിയുഗ വൈഭവകാലം, ഒപ്പം വിസ്മൃതികളുടേയും ആണവശക്തിയുടെ, നാരകീയതയേ പര്‍വ്വതീകരിക്കുവാന്‍ മാനുഷന്‍ മത്സരിക്കുമ്പോള്‍ അതിനുമുണ്ടൊരു മാനവ മുഖമെന്ന കേവലസത്യം സൈബര്‍യുഗ,

Read More