തുണി സഞ്ചി വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്
കോട്ടയം: പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തുണി സഞ്ചി വ്യാപന പദ്ധതി നടപ്പിലാക്കുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. തോമസ് ചാഴികാടന്‍
Read More