1. Home
  2. Author Blogs

Author: knanayapathram

knanayapathram

പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം കണ്ണൂരിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിലിന്റെ കയ്യിൽ നിന്നും വൃക്ഷതൈ സ്വീകരിച്ചു നട്ടുകൊണ്ട് പരിസ്ഥിതിദിനഘോഷങ്ങൾക്കു തുടക്കം

Read More
ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.

ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.

ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.ഭാര്യ തങ്കമ്മ പുന്നത്തുറ പൂഴിക്കാലാ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ .മക്കൾ : ജിജി, എലിസബത്ത് , കവിത. മരുമക്കൾ :

Read More
ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി

ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി

ദുബായ് ക്നാനായ കത്തോലിക്ക സ്റ്റുഡന്റസ് ലീഗിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി മെയ് 22ആം തീയതി ഒരു വെബിനാർ നടത്തുകയുണ്ടായി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ദുബായ് KCSL പ്രസിഡന്റ് ജോയറ്റ്‌ ജോസഫ് അധ്യക്ഷത വഹിച്ചു. KCC ദുബായ് പ്രസിഡന്റ് ശ്രീ ജോബി വള്ളീന വെബിനാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ

Read More
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ “E-Learning” ന്‌ സൗജന്യ High Speed Hotspot അവസരമൊരുക്കി കൈപ്പുഴ പള്ളികൈപ്പുഴ: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ എജ്യുക്കേഷന്‌ ബുദ്ധിമുട്ടു അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ High Speed Hotspot ഒരുക്കി കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളി. 8, 9, 10, 12

Read More
സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി സാൻഹോസെ :  സെന്റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന  വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും ,പന്തക്കുസ്താതിരുനാളിന്റെയും സമാപനം മെയ് 31  ഞായറാഴ്ച ഭക്തിയാദരവ്‌പൂർവം കൊണ്ടാടി.

Read More
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ചലഞ്ചുമായി കെ.എസ്.എസ്.എസ്കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ചുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായിരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫലവൃക്ഷതൈ നടീല്‍

Read More
ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

കോട്ടയം: ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു. രണ്ട് ലെയറുള്ള തുണിയില്‍ നിര്‍മ്മിക്കുന്ന മാസ്കുകള്‍ വീണ്ടും ഉപയോഗിക്കാവുന്നവയാണ്. മാസ്ക് നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റസെര്‍ നിര്‍മാണ മെഷീനുകള്‍ കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത് , മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.

Read More
തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

കുറുപ്പന്തറ: സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്യനാവാതായ സ്വന്തം തൊഴിലാളികള്‍ക്ക് സഹായവുമായി ക്നാനായക്കാരനായ തൊഴിലുടമ മാതൃകയാകുന്നു. കോട്ടയം – എറണാകുളം റൂട്ടില്‍ ഓടുന്ന AVE MARIYA ബസിന്റെ ഉടമ ചിറയില്‍ ജെയ്മോന്‍ ജോസഫ് ആണ് തന്റെ ജീവനക്കര്‍ക്ക് ആശ്വാസം പകര്‍ന്ന് മാതൃകയാവുന്നത്. കെ.സി.സി കടുത്തുരുത്തി ഫൊറോനയില്‍ നിന്നുള്ള

Read More
ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ഇതൊരു യുദ്ധമാണ്, രാജ്യവും രാജ്യവും തമ്മിലല്ല മനുഷ്യനും മനുഷ്യനും തമ്മിലല്ല പിന്നയോ മനുഷ്യനും അവന്റെ കണ്ണാൽ കാണാൻ പോലും കഴിയാത്ത അതി ഭീകരനായ ഒരു വൈറസ്സുമായിട്ടാണ്. ഇവിടെ കോടിശ്വരനെന്നോ,ദരിദ്രനെന്നോ, ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം എന്നോ വ്യത്യാസമില്ലാതെ വൈറസ്സിനോട് ഏറ്റുമുട്ടികൊണ്ടിരിക്കുവാണ്. മുന്നിൽ നിന്നും യുദ്ധം ചെയ്യാൻ വിദഗ്ദരായ ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. എന്നാൽ

Read More
ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.

ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.

ഡാളസ്:  കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ കെ കെ ജോണിന്റെയും മേരിയുടെയും മകൻ ടോംസൺ ജോൺ കദളിമറ്റത്തിൽ ( 60 വയസ്) നിര്യാതനായി. സംസ്‍കാരം പിന്നീട് . ഭാര്യ ജീന കുമരകം ചെത്തികുന്നേൽ കുടുംബാംഗം ആണ് . മക്കൾ : മെറിൻ , ജെറിൻ, സെറിൻ, ജെയിംസ് . മരുമകൻ

Read More