1. Home
  2. Author Blogs

Author: knanayapathram

knanayapathram

ബൈബിൾ പ്രഘോഷകരായി ക്നാനായ  കുട്ടികൾ. ഒരു മാസം നീണ്ട് നിൽക്കുന്ന ബൈബിൾ ഡെയ്‌ലി റിഫ്ളെക്ഷൻ പരബര തിങ്കളാഴ്ച മുതൽ

ബൈബിൾ പ്രഘോഷകരായി ക്നാനായ കുട്ടികൾ. ഒരു മാസം നീണ്ട് നിൽക്കുന്ന ബൈബിൾ ഡെയ്‌ലി റിഫ്ളെക്ഷൻ പരബര തിങ്കളാഴ്ച മുതൽ

കോവിഡ് കാലം ദൈവീകചിന്തയിൽ പുത്തൻ അനുഭവമാക്കി കവന്റ്രി ആൻഡ് വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ മുന്നോട്ട്. ലോക്ഡൗൺ കാലത്ത് വിഷമിച്ചിരിക്കുന്ന ഓരോരുത്തരുടെയും മുൻബിലേക്ക് സ്വാന്ത്വനവാക്കുകളുമായി കുട്ടികൾ വരുന്നു. വീടുകളിൽ ഓൻലൈൻ ക്ളാസ്സും ഒക്കെ ആയി കഴിയുന്ന കവന്റി  ആൻഡ്  വാർവിക്ഷയറിലെ നൂറോളം വരുന്ന ക്നാനായ കുരുന്നുകൾ എല്ലാവർക്കും മാത്രുകയായി ബൈബിൾ 

Read More
കല്ലറ നിരവത്താനിയില്‍ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ നിരവത്താനിയില്‍ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: നിരവത്താനിയില്‍ അബ്രാഹം ഫിലിപ്പ് (അവറാച്ചന്‍)ന്‍റെ ഭാര്യ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. മൃതസംസ്കാരം 15.06.2020 തിങ്കളാഴ്ച 4.00 pm ന് സ്വഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ (പഴയപള്ളി). പരേത വഴിത്തല പനന്താനത്ത് കുടുംബാംഗമാണ്. മക്കള്‍: എബി (സൗദി), അല്‍ബി (ഒമാന്‍),

Read More
പിറവം കെ.സി.സിയുടെ കാരുണ്യഭവനം വെഞ്ചിരിച്ചു

പിറവം കെ.സി.സിയുടെ കാരുണ്യഭവനം വെഞ്ചിരിച്ചു

പിറവം: കെ. സി. സി. യൂണിറ്റ്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടന ദിവസം ഏറ്റെടുത്ത കാരുണ്യഭവനത്തിന്റെ നിര്‍മ്മാണം, ഇടവകയുടെ സഹകരണത്തോടെ മേയ്‌ 31 ന്‌ പൂര്‍ത്തിയായി. ജൂണ്‍ 1-ാം തീയതി ഇടവക വികാരി ഫാ. മാത്യു മണക്കാട്ടും, അസി. വികാരി ഫാ. മജോ വാഴക്കാലായും ചേര്‍ന്ന്‌ വീടിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിക്കുകയും

Read More
പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ‘കരുതല്‍’ പദ്ധതിയുമായി കെ.എസ്.എസ്.എസ് 

പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ‘കരുതല്‍’ പദ്ധതിയുമായി കെ.എസ്.എസ്.എസ് 

കോട്ടയം: കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെയും വിപ്രോയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന 'കരുതല്‍' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള 1000 കുടുംബങ്ങള്‍ക്ക് 900 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കുന്നത്.

Read More
മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി

മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി

മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി . സംസ്‌കാരം പിന്നീട് . ഭാര്യ : പരേതയായ ഗ്രേസി കല്ലറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ : മിബിന് ചാക്കോ ചിക്കാഗോ , മിനി , മിലി, മിൻസി , മരുമക്കൾ : സീമ മുണ്ടൻതാനത്ത്, ബിജു , ജൂഡ് ,

Read More
മടമ്പം കോളജില്‍ മാര്‍ കുന്നശ്ശേരി അനുസ്‌മരണം 15 ന്‌

മടമ്പം കോളജില്‍ മാര്‍ കുന്നശ്ശേരി അനുസ്‌മരണം 15 ന്‌

മടമ്പം: പി. കെ. എം. കോളജ്‌ ഓഫ്‌ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി അനുസ്‌മരണം ജൂണ്‍ 15 ന്‌ രാവിലെ 11 ന്‌ നടക്കും. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുംു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അനുസ്‌മരണ പ്രസംഗം നടത്തും. ഇതിന്റെ

Read More
ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി.

ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി.

ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി. സംസ്‌കാരം പിന്നീട് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയിൽ

Read More
ഗ്രീന്‍വാലി ഡെവലപ്‌മെന്റ്‌ സൊസൈറ്റി പച്ചക്കറിത്തൈകള്‍ നല്‍കി

ഗ്രീന്‍വാലി ഡെവലപ്‌മെന്റ്‌ സൊസൈറ്റി പച്ചക്കറിത്തൈകള്‍ നല്‍കി

തടിയമ്പാട്‌: ഗ്രീന്‍വാലി ഡെവലപ്‌മെന്റ്‌ സൊസൈറ്റിയുടെ കൃഷി വ്യാപന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ബൈസണ്‍വാലി ഗ്രാമത്തിലെ ജി.ഡി.എസ്‌ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക്‌ ഫല വൃക്ഷത്തൈകളും പച്ചക്കറി തൈകളും ഗ്രോബാഗുകളും വിതരണം ചെയ്‌തു. അത്യുത്‌പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളും, ഗ്രാമ്പു, കൊക്കോ തൈകളും, ഹൈബ്രീഡ്‌ പച്ചക്കറിത്തൈകളുമാണ്‌ വിതരണം ചെയ്‌തത്‌. പദ്ധതിയുടെ ഗ്രാമതല

Read More
കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നൽകി

കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നൽകി

തെള്ളകം: ചൈതന്യയില്‍ കൂടിയ കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍, മുന്‍ കെ.സി.വൈ.എല്‍ അതിരൂപത സെക്രട്ടറിയായിരുന്ന കുമരകം ഇടവകാംഗമായ റ്റിജിന്‍ ചേന്നാത്തിനെ കെ.സി.വൈ.എല്‍. ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ അസിസ്റ്റന്റ്‌ ഡയറക്‌ടറായി ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ നിയമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഇടയ്‌ക്കാട്ട്‌ ഫൊറോന വികാരിയായി സേവനമനുഷ്‌ഠിച്ചിരുന്ന ഫാ. സ്റ്റാനി

Read More
ഫാ. മാത്യു മാവേലിയുടെ മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ

ഫാ. മാത്യു മാവേലിയുടെ മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ

കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. മാത്യു മാവേലിൽ (87) മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.ഫാ. മാത്യു മാവേലി അതിരൂപതയിലെ സെന്റ് പയസ് ടെൻത് മിഷനറി

Read More