1. Home
  2. Author Blogs

Author: knanayapathram

knanayapathram

കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

ഉഴവൂർ CFLTC ( കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ) യിൽ നിന്നും ഉയർന്ന ഒരു പരാതി TV സൗകര്യം പോലുമില്ല... കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് സമയം പോകാൻ ഒരു TV. എങ്കിലും കാണാനുള്ള സൗകര്യമൊരുക്കിയെങ്കിൽ നന്നായിരുന്നു എന്നാണ്,ഇതിനേ തുടർന്ന് ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് കോവിഡ് പ്രവർത്തനങ്ങൾക്കായി

Read More
ഓൺലൈൻ വടംവലി മത്സരത്തിന്റെ സമ്മാനത്തുകയും അതിന്റെ നാലിരട്ടിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സെന്റ് മേരീസ് ഇരവിമംഗലം.

ഓൺലൈൻ വടംവലി മത്സരത്തിന്റെ സമ്മാനത്തുകയും അതിന്റെ നാലിരട്ടിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സെന്റ് മേരീസ് ഇരവിമംഗലം.

കോട്ടയം: 'ഇംഗ്ളണ്ടിലെ അച്ചായന്മാർ' എന്ന facebook ഗ്രൂപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ വടംവലി മത്സരത്തിൽ ലോകത്തിലെ തന്നെ വമ്പന്മാരായ പല ടീമുകളേയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ഇരവിമംഗലം, കക്കത്തുമല വടംവലി ടീം തങ്ങൾക്കു സമ്മാനമായി ലഭിച്ച 40000 രൂപയോടൊപ്പം ടീമംഗങ്ങളും നാട്ടുകാരും സമാഹരിച്ച തുകയും

Read More
തൊടുപുഴ: കൺവെട്ടത്ത് ഷോർട്ട് ഫിലിം: പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. കലാകാരൻമാരെ ആദരിച്ചു.

തൊടുപുഴ: കൺവെട്ടത്ത് ഷോർട്ട് ഫിലിം: പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. കലാകാരൻമാരെ ആദരിച്ചു.

തൊടുപുഴ:  കോട്ടയം ഗ്രീൻ  ഡ്രീമേഴ്സിൻ്റെ ബാനറിൽ കെ.കെ.എൽ. ഗ്രൂപ്പ് നിർമ്മിക്കുന്ന കൺവെട്ടത്ത് എന്ന ഷോർട്ട് ഫിലിമിൻ്റെ റിലീസിംഗ് 2020 ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10ന്  നടത്തി. അഭിനേതാക്കളുടേയും  പിന്നണി പ്രവർത്തകരുടേയും സംഗമത്തിൽ ഷോർട്ട് ഫിലിമിൻ്റെ പ്രിവ്യൂ ഷോ സംഘടിപ്പിച്ചു.  മിറാക്കിൾ വിഷ്വൽ മീഡിയാ ഹോം തീയേറ്ററിലാണ് പ്രിവ്യൂ ഷോ

Read More
കൊവൻട്രി (യു കെ) : വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും

കൊവൻട്രി (യു കെ) : വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും

കൊവൻട്രി (യു കെ) : സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്ക പ്രോപോസ്ഡ് മിഷന്‍ മധ്യസ്ഥനായ വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും ദിവ്യബലിയും ഒക്ടോബര്‍ 17 മുതല്‍ 25 വരെ ആഘോഷിക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. മാത്യു കണ്ണാല മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചിത എണ്ണം

Read More
കരിങ്കുന്നം പറക്കാടൻപതിയിൽ മറിയാമ്മ ബേബി (71) നിര്യാതയായി

കരിങ്കുന്നം പറക്കാടൻപതിയിൽ മറിയാമ്മ ബേബി (71) നിര്യാതയായി

കരിങ്കുന്നം പറക്കാടൻപതിയിൽ പി ഒ ബേബിയുടെ(ബേബി സാർ) ഭാര്യ മറിയാമ്മ ബേബി (71) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച്ച (05/10/2020) ഉച്ചകഴിഞ്ഞു 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കരിങ്കുന്നം കൊച്ചുപുരയ്ക്കൽ കുടുംബാംഗം .മക്കൾ : ബിജോയ് ബേബി , ബിൻസി ബിജു ,

Read More
നീണ്ടൂർ പറയൻകാലായിൽ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി.

നീണ്ടൂർ പറയൻകാലായിൽ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി.

നീണ്ടൂർ പറയൻകാലായിൽ പരേതനായ കുട്ടപ്പൻ ചേട്ടന്റെ മകൻ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്

Read More
സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc  നിര്യാതയായി

സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc നിര്യാതയായി

കോട്ടയം : സെൻറ് ജോസഫ് സന്യാസിനി സമൂഹാംഗവും റിട്ട് . അധ്യാപികയുമായ സി . തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ ( 84 ) നിര്യാതയായി . മൃതസംസ്കാരം നാളെ (ശനിയാഴ്ച_3/10/20) ഉച്ചകഴിഞ്ഞ് മൂന്നിന് അനുഗ്രഹ മഠം സെമിത്തേരിയിൽ . സംക്രാന്തി പൂഴിക്കുന്നേൽ മലയിൽ പരേതരായ ഇട്ടിക്കുഞ്ഞ് - മറിയാമ്മ

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 11 – മത് മീറ്റിംഗ് കിടങ്ങൂർ ഫൊറോനയിൽ

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 11 – മത് മീറ്റിംഗ് കിടങ്ങൂർ ഫൊറോനയിൽ

 കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 11 - മത് മീറ്റിംഗ് ഒക്ടോബർ 4 - നു ഞായറാഴ്ച രാവിലെ 11 മണിക്ക് കിടങ്ങൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി

Read More
പുതുവേലി പയ്യാനിനിരപ്പിൽ ഏലിക്കുട്ടി കുര്യക്കോസ് (93) നിര്യാതയായി LIVE TELICASTING AVAILABLE

പുതുവേലി പയ്യാനിനിരപ്പിൽ ഏലിക്കുട്ടി കുര്യക്കോസ് (93) നിര്യാതയായി LIVE TELICASTING AVAILABLE

പുതുവേലി പയ്യാനിനിരപ്പിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (93) നിര്യാതയായി സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്കു ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടും . പരേത അരീക്കര മാങ്കൂട്ടത്തിൽ കുടുംബാംഗമാണ് . മക്കൾ: സി.മേഴ്‌സിനാ ( ക്യുൻ ഓഫ്‌

Read More
അറുപത് ദിവസങ്ങൾ കൊണ്ട് നൂറ്റൊന്ന് പൂക്കൾ വിരിയിച്ച് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

അറുപത് ദിവസങ്ങൾ കൊണ്ട് നൂറ്റൊന്ന് പൂക്കൾ വിരിയിച്ച് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ (PRO UKKCA) പുതിയ ക്നാനായ കുടുംബങ്ങളുടെ കതിരുകൾ വിരിയിക്കാനായി UKKCA ആരംഭിച്ച ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 101 കഴിഞ്ഞു. സൂര്യചന്ദ്രൻമാർ ഉള്ള നാൾ വരെ ക്നാനായ സമുദായം അഭിമാനത്തോടെ നിലകൊള്ളാനും തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് അഭംഗുരം കൈമാറി വരുന്ന

Read More