1. Home
  2. Author Blogs

Author: knanayapathram

knanayapathram

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ്‌ പദ്ധതിയുടെ ഏഴാം ബാച്ച്‌ അംഗമായ സെബിന്‍ ജോര്‍ജ്ജ്‌ മംഗളാംകുന്നേലിന്‌ നീറ്റ്‌ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക്‌

Read More
ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

സിജോയ് പറപ്പള്ളിൽ ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം   (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടോം നെടുംചേരിൽ, നീതു മുതലിപിടിയിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Read More
കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(17.10.2020) രാവിലെ 11 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ : സാലി നീണ്ടൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : ലിജോമോന്‍ (സിംഗപ്പൂര്‍), ജോബിന്‍സ്, ലിബിമോള്‍ (മോളമ്മ–സൗദി). മരുമക്കള്‍ : ഗീതു കോറപ്പിള്ളില്‍ പിറവം, മജീഷ്

Read More
ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഇടവക ദൈവാലയത്തോടുള്ള സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ ഡാളസ്‌ ഇടവകയിലെ യുവജനങ്ങള്‍ മാതൃകയാകുന്നു. യുവജനങ്ങള്‍ ദൈവാലയത്തില്‍നിന്ന്‌ അകലുന്നു എന്ന സ്വരം ഉയരുമ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇവിടെ വ്യത്യസ്ഥമാകുന്നു. ക്‌നാനായ റീജിയണ്‍ ഡാളസ്‌ ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ  32 യുവജനങ്ങളാണ് അടുത്ത വര്‍ഷം തങ്ങളുടെ ഇടവക ദൈവാലയത്തിന്റെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുവാന്‍

Read More
അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.  

അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.  

അമലഗിരി: പടവത്തില്‍ പി.റ്റി. തോമസിന്റെ (രാജു) ഭാര്യ എത്സമ്മ തോമസ്‌ (അലീസ്‌ 67) നിര്യാതയായി. സംസ്‌കാരം നാളെ ശനി (17-10-2020) 2.30 ന്‌ ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിച്ച്‌ ഒളശ്ശ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കൈപ്പുഴ ചാമക്കാലായില്‍ (ആട്ടുകാരന്‍) കുടുംബാംഗം. മക്കള്‍: ഹാരീസ്‌, ഹെനി (ഇരുവരും

Read More
ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മഴവില്ലിന്റെ വര്‍ണ്ണ ശോഭയോടെ വലുതും ചെറുതുമായ അലങ്കാര മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തി തുടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അവര്‍ണ്ണനീയമായ നയനാനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമായി സന്ദര്‍ശകര്‍ക്ക്് ഈ ദൃശ്യാനുഭവം ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍

Read More
ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

അനിൽ മറ്റത്തികുന്നേൽ ടൊറന്റോ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേൾഡ്  ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ [WFG] വൈസ് ചെയർമാനായി  മലയാളിയായ ജോമോൻ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇപ്പോള് കാനഡയില് സ്ഥിരതാമസക്കാരനായ ജോമോന് മാത്യു. ലോകത്തിലെ ഏറ്റവും സ്ഥിരതയും വളര്ച്ചയുമുള്ള കമ്പനികളില് ഒന്നായി

Read More
ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി പ്രതിക്ഷേധിച്ചു

ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി പ്രതിക്ഷേധിച്ചു

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയും, സാമൂഹികപ്രവര്‍ത്തകനും, ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെയും(ഫാ.സ്റ്റൻസിലാവോസ് ലൂർദ് സ്വാമി) സഹപ്രവർത്തകരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ  ക്നാനയ കാത്തലിക് യൂത്ത് ലീഗ് അതിരൂപത സമിതി പ്രതിഷേധിച്ചു.  കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ  യോഗത്തിന് അധ്യക്ഷത

Read More
ലോസ് ആഞ്ചലസ്‌ മിഷൻ ലീഗിന് നവ നേതൃത്വം

ലോസ് ആഞ്ചലസ്‌ മിഷൻ ലീഗിന് നവ നേതൃത്വം

ലോസ് ആഞ്ചലസ്‌: ചെറുപുഷ്പ മിഷൻ ലീഗ് ലോസ് ആഞ്ചലസ്‌ യൂണിറ്റിന് നവ നേതൃത്വം. നൈസാ വിലൂത്തറ (പ്രസിഡന്റ്), സാന്ദ്രാ മൂക്കൻചാത്തിയേൽ (വൈസ് പ്രസിഡന്റ്), ആഞ്ചി ചാമക്കാല (സെക്രട്ടറി), ടെവീസ് കല്ലിപുറത്ത്  (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജെറിൻ വിരിയപ്പള്ളിൽ, മാത്യു മുട്ടത്തിൽ, രോഹൻ കണ്ണാലിൽ, ജെസ്‌ന വെട്ടുപാറപുറത്ത്

Read More
കുറുപ്പന്തറ ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) LIVE TELECASTING AVAILABLE

കുറുപ്പന്തറ ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) LIVE TELECASTING AVAILABLE

കുറുപ്പന്തറ: ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) നിര്യാതയായി. സംസ്കാരം 13.10.2020 ചൊവാഴ്ച  02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം  കുറുപ്പന്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍.പരേത നീണ്ടുർ കിഴക്കേമാപ്പിളത്തുണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഷോമോൻ, ഷൈമോൾ, ഷിബു, ഷിജു. മരുമക്കള്‍: ജോബി ജോസഫ് നെടുമറ്റത്തിൽ

Read More