ഫിലാഡെൽഫിയ ക്നാനായ മിഷന് പുതിയ യുവജന നേതൃത്വം
ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനും ക്നാനായ അസോസിയേഷനും പുതിയ നേതൃത്വം.. ദൈവാലയത്തിൽ നടന്ന വി കുർബ്ബാനയ്ക്ക് ശേഷം നടന്ന യുവജന കൂട്ടായ്മയിൽ പഴയ ഭാരവാഹികൾക്ക് പ്രത്യേകം നന്ദിയർപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കെവിൻ ജിജി ചാമക്കാലായിൽ (പ്രസിഡന്റ്) മരിയ സ്‌റ്റീഫൻ കൊടിഞ്ഞിയിൽ ( വൈസ്
Read More