UKKCYL ന് നവസാരഥികൾ : മിന്നുംവിജയം നേടി പെൺകുട്ടികൾ- യുവജനസംഘടനയ്ക്ക് ആദ്യമായി വനിതാ സാരഥി
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA വിസ്മയകാഴ്ച്ചകൾ വാരിവിതറിയ 'തെക്കൻസിനു' ശേഷം വീണ്ടും വേറിട്ട കാഴ്ച്ചകൾക്ക് വേദിയായി UKKCYL ന്റെ വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. 2023- 24 വർഷങ്ങളിലേയ്ക്കുള്ള UKKCYL ന്റെ ഭാരവാഹികളായി പ്രസിഡൻറ് : ജിയ ജിജോ വൈസ് പ്രസിഡൻറ്: ക്രിസ്റ്റോ ഉതുപ്പ് സെക്രട്ടറി: ജൂഡ് ലാലു
Read More