പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി
നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച നാട്ടുരാജാവിന്റെ വിശ്വസ്തനായിരുന്ന ക്നായിത്തോമായുടെ, ആദൗത്യം വിജയകരമാക്കി പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ നാട്ടുരാജാവ് വേന്തൻമുടി സമ്മാനിച്ച് ആദരിച്ച ക്നായിത്തോമായുടെ, കോ ചേരകോൻ അഥവാ നാട്ടുരാജാവിന്റെ പ്രഭു എന്ന ഉന്നതസ്ഥാനമലങ്കരിച്ച ക്നായിത്തോമായുടെ, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസം
Read More