യു കെ സി വൈൽ അണിയിച്ചൊരുക്കുന്ന”ക്നാനൈറ്റ് ’23 “ജൂൺ 17ന്
UKKCYL-ന്റെ നേതൃത്വത്തിൽ 18 വയസ്സിൽ മുകളിൽ ഉള്ളവർക്ക് വേണ്ടി മാത്രമായി നടത്തുന്ന ക്നാനൈറ്റ് 2023 ജൂൺ 17 ബർമിങ്ഹാമിൽ വച്ച് നടക്കും. ക്നാനായ യുവാക്കൾക്ക് ഒത്തുചേരാനും വിനോദവും ആഘോഷങ്ങളും നിറഞ്ഞ ഒരു രാത്രി ആസ്വദിക്കാനും വേണ്ടിയാണ് യുകെകെസിവൈഎൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾഒരു പ്രാദേശിക ക്നാനായ
Read More