ചാമക്കാലാ വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) ജോൺ (ജോണി-56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
ചാമക്കാല വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) അബ്രഹാമിന്റെ മകൻ ജോൺ (ജോണി-56) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26.03.2023 ഞായറാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് ഏലിയാമ്മ. ഭാര്യ സിനി കുളങ്ങരാത്ത് (നിലമ്പൂര്‍). മക്കൾ: അമല ജോണ്‍, ആബേൽ ജോണ്‍.
Read More