മേമ്മുറി മാക്കീൽ എം.എ. രാജു (76, Rtd Executive Engineer ജല വിഭവ വകുപ്പ്) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കുറുപ്പന്തറ: മേമ്മുറി മാക്കീൽ പരേതരായ എം.പി. അലക്സാണ്ടർൻ്റെയും മറിയാമ്മ അലക്സാണ്ടർൻ്റെയും മകൻ എം.എ. രാജു (76),Rtd Executive Engineer ജല വിഭവ വകുപ്പ്, നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 16.04.2023 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: യാസ്മിൻ
Read More