ന്യൂജേഴ്സി: കടുത്തുരുത്തി മണലേൽ തോമസ് നിര്യാതനായി .
ന്യൂജേഴ്സി: കടുത്തുരുത്തി പരേതരായ മണലേൽ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകനും, ഗവർണമെന്റ് പി.ഡബ്ലൂ.ഡി. കോൺട്രാക്റ്ററുമായിരുന്ന തോമസ് മണലേൽ (മണലേൽ തോമാച്ചൻ) ന്യൂജേഴ്സിയിൽ അന്തരിച്ചു . കരിങ്കുന്നം കദളിമറ്റത്തിൽ മോളിയാണ് ഭാര്യ. മക്കൾ: ചഞ്ചൽ തോമസ് (കാനഡ), രഞ്ചി തോമസ് (യൂ.എസ്.എ.), ബാബു തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: ജിഷി (വണ്ടൻമാക്കൽ -
Read More