നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. സംസ്ക്കാരം 19.02.2024 തിങ്കളാഴ്ച 3.30 pm നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ തങ്കമ്മ ഓണംതുരുത്ത് പാറ്റ്യാൽ കുടുംബാംഗമാണ്. മക്കൾ: ബിജോ, ബിജി
Read More