അരീക്കര കൊണ്ടാടംപടവിൽ ജിബി മേരി തോമസ് (40) നിര്യാതയായി.
അരീക്കര: കൊണ്ടാടംപടവിൽ പരേതനായ കെ.സി തോമസിന്റെ മകൾ ജിബി മേരി തോമസ് (40) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച (15.04.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
Read More