അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) ജോസഫ് എൻ.സി (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) ജോസഫ് എൻ.സി (91) നിര്യാതനായി. സംസ്‌കാരം 24.02.2026 ചൊവ്വാഴ്ച്ച 3 PM ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നുറ്റിമംഗലം സെൻ്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ രാമമംഗലം നേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ് (കാനഡ), ജെമിനി, സ്റ്റീഫൻ, ജോയി, സജി
Read More