ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ ചിന്നമ്മ ജോസ് (76) നിര്യാതയായി
ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ ചിന്നമ്മ ജോസ് (76) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസ് തെക്കേപ്പറമ്പിൽ(റിട്ട: KSRTC ഉദ്യോഗസ്ഥൻ) . മക്കൾ: ഷീബ കുര്യാക്കോസ് , ഷീന റ്റിജോ(ഓസ്ട്രേലിയ), ഷിജു ജോസ്(യു എസ് എ) . മരുമക്കൾ : കുര്യാക്കോസ് PC പന്തലൂർ മാഞ്ഞൂർ(അപ്നാദേശ്), റ്റിജോ തോമസ് പ്രാലേൽ നീണ്ടൂർ, (ഓസ്ട്രേലിയ,),
Read More