കണ്ണങ്കര പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ – 96) നിര്യതനായി. LIVE FUNERAL TELECASTING AVAILABLE
കണ്ണങ്കര പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ - 96) നിര്യതനായി. സംസ്കാരം 11.04.2026 ശനിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ്. സേവ്യേഴ്സ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: പരേതയായ മറിയകുട്ടി കടുത്തുരുത്തി കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയി പനങ്ങാട്ട്, മേഴ്‌സി
Read More