മാങ്ങിടപ്പള്ളി കോളങ്ങായിതടത്തില്‍ നിരണ്‍ മാത്യു നിര്യാതനായി
മാങ്ങിടപ്പള്ളി കോളങ്ങായിതടത്തില്‍ പരേതനായ മത്തായിയുടെ മകൻ നിരണ്‍ മാത്യു നിര്യാതനായി .സംസ്കാരം ഞായറാഴ്ച രാവിലെ സെന്റ് തോമസ് പള്ളിയിൽ .പിതാവ് മത്തായി ചാമക്കാല അയത്തിൽ കുടുബാംഗമാണ് മാതാവ് സാന്താൾ കുമരകം വെള്ളിച്ചേരി കുടുബാംഗം
Read More