ഇരവിമംഗലം പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി
ഇരവിമംഗലം: പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(20.11.2021) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് മേരീസ് ക്നാനായ പളളിയില്‍. ശനിയാഴ്ച കോട്ടയം ഗാന്ധി നഗറില്‍ ഉള്ള മകന്‍ തോമസ് പീടികയിലിന്റെ ഭവനത്തില്‍ 8.30 ന് കൊണ്ടുവരുന്നതും 9.30 ന് ഇരവിമംഗലത്തെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്.
Read More