കെ കെ സി എ ക്രിസ്മസ് പുതുവത്സരാഘോഷവും വാര്‍ഷിക പൊതുയോഗവും സംയുക്തമായി ആഘോഷിച്ചു
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2025 കമ്മറ്റി ക്രിസ്മസ് പുതുവത്സരാഘോഷവും വാര്‍ഷിക പൊതുയോഗവും KKCA LUMORA 2025 എന്ന പേരില്‍ ജനുവരി 10 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ അബ്ബാസിയ ആസ്‌പൈര്‍ സ്‌കൂളില് വച്ച് വിപുലമായി ആഘോഷിച്ചു. ക്‌നാനായ സമുദായ അംഗവും മഹര്‍ ഓര്‍ഗനൈസേഷന്‍ ഫൗണ്ടര്‍ & ഡയറക്ടര്‍
Read More