1. Home
  2. Breaking News

Category: Latest News

കുറുപ്പന്തറ ചമ്പക്കര കുഞ്ഞമ്മ മത്തായി (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചമ്പക്കര കുഞ്ഞമ്മ മത്തായി (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചമ്പക്കര കുഞ്ഞമ്മ മത്തായി (78) നിര്യാതയായി. സംസ്കാരം 14.12.2025 (ഞായറാഴ്ച) 4.00 pm ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="FNvKKXqe63g" ]

Read More
അരീക്കര ചെറുകര (തണ്ടാനോലിക്കൽ) ഏലിയാമ്മ ജോർജ്ജ് (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര ചെറുകര (തണ്ടാനോലിക്കൽ) ഏലിയാമ്മ ജോർജ്ജ് (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര ചെറുകര (തണ്ടാനോലിക്കൽ) ഏലിയാമ്മ ജോർജ്ജ് (90) നിര്യാതയായി. സംസ്കാരം 13.12.2025 ശനിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="K8YuRcz-FNo" ]

Read More
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സാമൂഹിക പുരോഗതിയ്ക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ കെട്ടിപ്പെടുക്കുക  എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി

Read More
സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ CML – AROHA ’25 പ്രവർത്തനത്തിന് ആകർഷകമായ തുടക്കം.

സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ CML – AROHA ’25 പ്രവർത്തനത്തിന് ആകർഷകമായ തുടക്കം.

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ നേതൃത്വത്തിൽ, വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് CML – AROHA ’25 എന്ന കാരുണ്യ പ്രവർത്തനത്തിന് ഭംഗിയായ തുടക്കം കുറിച്ചു. ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയ ദൈവവചനങ്ങളോടും കുട്ടികളുടെ സ്വതന്ത്രമായ സൃഷ്ടിപരതയോടും കൂടിയ

Read More
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിതുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിതുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Read More
കുട്ടികൾക്കായ് മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഡാളസ്സിൽ

കുട്ടികൾക്കായ് മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഡാളസ്സിൽ

ഡാളസ്: ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ തിരുബാലസഖ്യത്തിന്റെയും മീഷൻലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായ് മീറ്റ് ആൻഡ് ഗ്രീറ്റ് സാൻറ്റാ പ്രാഗ്രാം ഡിസംബർ 14 ഞായർ 12.30 pm ന് നടത്തപ്പെടുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും സാന്റായോടൊപ്പം കുടുംബചിത്രത്തിനും ഒപ്പം ഭക്ഷണത്തിനും അവസരം ഒരുക്കുന്നു. കുട്ടികൾക്കായ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിവിധ

Read More
ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ്‌ വിദ്യാർഥികൾ 

ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ്‌ വിദ്യാർഥികൾ 

മടമ്പം : അർധ വാർഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ഏറെ സഹായകരമാവുന്ന രീതിയിൽ മാതൃകാ ചോദ്യങ്ങൾ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ്സ്‌ വിദ്യാർഥികളുടെ പഠന പ്രവർത്തനം ഏറെ ശ്രദ്ധേയമായി. മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് ഡിവിഷനുകളിലെ വിദ്യാർഥികൾ നടത്തിയ സംഘ പ്രവർത്തന ഫലമായി ഉരുത്തിരിഞ്ഞത് പന്ത്രണ്ട് സെറ്റ്

Read More
ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു

ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു

തെള്ളകം: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ കുടുംബങ്ങള്‍ക്കായും സന്യാസസമര്‍പ്പിത സമൂഹങ്ങള്‍ക്കായും ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു. 14 ഫൊറോനകളില്‍നിന്നുള്ള 14 കുടുംബങ്ങളും നാല് സന്യാസസമര്‍പ്പിത സമൂഹങ്ങളില്‍ നിന്നായി 8 ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. കുടുംബങ്ങള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ യഥാക്രമം ബിനുമോന്‍ ജോസഫ് & ഫാമിലി

Read More
ചാമക്കാല വെള്ളാപ്പള്ളിമ്യാലിൽ (തെക്കേമ്യാലിൽ) വി.ജെ. ജോൺ (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല വെള്ളാപ്പള്ളിമ്യാലിൽ (തെക്കേമ്യാലിൽ) വി.ജെ. ജോൺ (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല വെള്ളാപ്പള്ളിമ്യാലിൽ (തെക്കേമ്യാലിൽ) വി.ജെ. ജോൺ (81) നിര്യാതനായി. സംസ്കാരം 10.12.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി ജോൺ കൂടല്ലൂർ തയ്യിൽപുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സീന & ജയൻ വാളച്ചേരിൽ (കുമരകം), ജെയിംസ്

Read More
സമുദായത്തിൻ്റെ ഭാവി വാഗ്ദാനങ്ങൾക്കുവേണ്ടി UKKCA ഒരുക്കുന്ന കലാ മത്‌സരങ്ങളും ആനുവൽ ഡേ യും ഫെബ്രുവരി ഏഴിന്

സമുദായത്തിൻ്റെ ഭാവി വാഗ്ദാനങ്ങൾക്കുവേണ്ടി UKKCA ഒരുക്കുന്ന കലാ മത്‌സരങ്ങളും ആനുവൽ ഡേ യും ഫെബ്രുവരി ഏഴിന്

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ UK യിലെ ക്നാനായ കുട്ടികൾക്ക് സമുദായത്തെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും അറിവ് പകരുന്ന UKKCA യുടെ സമുദായ/മതബോധന ക്ലാസ്സുകളുടെ വാർഷിക ദിനാചരണം ഫെബ്രുവരി ഏഴിന് ആസ്ഥാന മന്ദിരത്തിൽ വച്ച് നടക്കുന്നു. ഓൺ ലൈനിലൂടെ നടത്തി വരുന്ന ക്ലാസ്സുകളിൽ പങ്കെടുത്തിരുന്ന കുട്ടികൾക്ക് ഒത്തുചേരാനുള്ള അവസരമാണ് ആനുവൽ ഡേ

Read More