1. Home
  2. Breaking News

Category: Latest News

മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

ന്യൂ ജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയന്റെ വാർഷിക പ്രസിദ്ധീകരണമായ മിഷൻ ടൈംസ് മാസികയുടെ പ്രകാശന കർമം ന്യൂയോർക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ നിർവ്വഹിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ,

Read More
ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE

ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE

വടംവലി മത്സരം നമ്മള്‍ മലയാളികള്‍ക്ക് ഒരു വികാരമാണ്. ഒടുങ്ങാത്ത ആവേശവും.ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച രാവിലെ 10 ന്  മിസൗറീസ് സിറ്റിയിലെ ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയില്‍ നടക്കും. 8001 ഡോളറും ട്രോഫിയുമാണ്

Read More
നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.

നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.

കിടങ്ങൂർ: കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ തീരം എത്ര സുന്ദരം എന്ന പദ്ധതിയുടെ ഭാഗമായി പുഴയോരം റോഡിന്റെ വശങ്ങൾ ചെടികൾ വച്ച് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. വിവിധ ഘട്ടങ്ങളിലായി ആയിരത്തിലധികം ചെടികളാണ് കുട്ടികൾ നട്ടത്.

Read More
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു.

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു.

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 5 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂണ്‍2, വെള്ളി വൈകുന്നേരം 6:00 ന് ദർശനാംഗളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഷിക്കാഗോ

Read More
കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ്സുകളും അദ്ധ്യാപക രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. ക്ലാസ്സുകളുടെയും അദ്ധ്യാപക രക്ഷാകർതൃ യോഗത്തിൻ്റെയും ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോസ് നെടുങ്ങാട്ട് നിർവ്വഹിച്ചു. അഡ്വ. സി. ജോസിയ എസ്.ഡി ക്ലാസുകൾ നയിച്ചു . ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ്,

Read More
കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (കുട്ടപ്പന്‍-85) നിര്യാതനായി. സംസ്കാരം 21.06.2023 ബുധനാഴ്ച 2.30 pm ന് വീട്ടില്‍ ആരംഭിച്ച് കല്ലറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി (ഓണംതുരുത്ത്). മക്കള്‍: റോബി മാത്യു, ജിജി ജയിംസ്, പരേതനായ ബെന്നി മാത്യു, ബിജു

Read More
പുതുമനിറഞ്ഞ സിസിഡി ഗ്രാജുവേഷൻ കുട്ടികൾക്ക് ഒരുക്കി ന്യൂജേഴ്സി ഇടവക

പുതുമനിറഞ്ഞ സിസിഡി ഗ്രാജുവേഷൻ കുട്ടികൾക്ക് ഒരുക്കി ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകദൈവാലയത്തിലെ സി സി ഡി ഫെസ്റ്റും ഗ്രാജുവേഷനും ഏരെ പുതുമനിറഞ്ഞതും വ്യത്യസ്ഥമായി നടത്തപ്പെട്ടു. കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേകമായി നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ശേഷം സി സി ഡി കുട്ടികൾ ഗ്രാജുവേഷൻ തൊപ്പികൾ അണിഞ്ഞ് അവരുടെ അദ്ധ്യാപകരോടൊപ്പം പ്രദക്ഷിണമായി നിങ്ങി.ന്യൂയോർക്ക് ഫൊറോന വികാരി ഫാ.ജോസ്

Read More
ക്നാനായ യുവജനസംഗമത്തിന് ഒരുങ്ങി ക്നാനായ റീജിയൻ

ക്നാനായ യുവജനസംഗമത്തിന് ഒരുങ്ങി ക്നാനായ റീജിയൻ

ക്നാനായ കാത്തലിക് റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാമത്തെ യുവജനകോൺഫ്രൺസിന് ഒരുക്കങ്ങൾ പൂർത്തിയായി.അടുത്ത വ്യാഴം,വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ ഫ്ലോറിഡയിൽ വെച്ച് നടത്തപ്പെടുന്ന യുവജനകോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരുപാടിയിൽ

Read More
പരിശീലനം സംഘടിപ്പിച്ചു

പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ടിഷ്യൂകള്‍ച്ചര്‍ വാഴ തൈകളുടെയും അലങ്കര സസ്യങ്ങളുടെയും ദൃഡീകരണം സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെ

Read More
യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

ജോബി ഐത്തിൽ (യു കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറിയാണ്  ലേഖകൻ ) യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 20 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വർഷം മുഴുവനും

Read More